Category: Sports

Sports

കളിച്ചു ജയിക്കുന്നവനാണയാൾ അയാളോട് കളിക്കരുത്

അറുപത്‌ വയസാകുമ്പോള്‍ പ്രസിഡന്റ് പദം ഉപേക്ഷിക്കാനാണ് ആഗ്രഹമെന്നും പിന്നീട് ചെറിയൊരു റസ്റ്റോറന്റ് തുടങ്ങണമെന്നും ഇവോ മൊറാലിസ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇപ്പോൾ അറുപതാം വയസിൽ സാമ്രാജ്യത്വം അദ്ദേഹത്തെ അധികാരത്തിൽനിന്ന്‌…

ഹൃദയംകൊണ്ട് കേൾക്കുക വർണ്ണവെറിക്കെതിരെയുള്ള ഈ ശബ്ദം

ഫിഫ അവാർഡ് നൈറ്റിൽ പുരസ്കാരം ഏറ്റുവാങ്ങിയതിന് ശേഷം ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിയായി തെരഞ്ഞെടുക്കപ്പെട്ട മേഗൻ റെപ്പിനോയുടെ പ്രസംഗം കേൾക്കേണ്ടതാണ്. Sujith Chandran ഫേസ്‌ബുക്കിൽ എഴുതുന്നു

നാപ്പോളി : ഫുട്ബോളിൻ്റെ മറ്റൊരു ചരിത്രം പേറുന്നവർ

വടക്കൻ ഇറ്റലിയുടെ വംശീയ അക്രമങ്ങൾക്കുനേരെയുള്ള, അടിച്ചമർത്തൽ ശ്രമത്തിനുനേരെയുള്ള പീരങ്കിയുണ്ടകളാണ് നാപോളിയുടെ ഓരോ ഷോട്ടുകളും.

കലാശപ്പോരിന് കണ്ണും നട്ട്

12ാമത് ക്രിക്കറ്റ് ലോകകപ്പിന്റെ കലാശപ്പൊരാട്ടത്തിന് തിരി തെളിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി.. നാളെ ഇന്ത്യൻ സമയം 3 മണിക്ക് ക്രിക്കറ്റിന്റെ കളിത്തൊട്ടിലെന്നറിയപ്പെടുന്ന ലോർഡ്സിൽ നിലവിലെ റണ്ണറപ്പായ…

കിരീടമഴിച്ചു യുവരാജാവ്‌

മരണത്തെ തോൽപ്പിച്ച ആ പോരാട്ട വീര്യം ഇനിയില്ല. ഇന്ത്യൻ ക്രിക്കറ്റിന്റെ സുവർണ തലമുറയിലെ അവസാന കണ്ണിയും പാഡ് അഴിച്ചിരിക്കുന്നു. അതെ യുവരാജ് പടിയിറങ്ങുകയാണ്. വെട്ടിപിടിച്ച കിരീടങ്ങളും ചെങ്കോലുകളുകളും…

ലിവർപൂൾ യൂറോപ്യൻ ചാമ്പ്യന്മാർ

ലിവർപൂൾ യൂറോപ്പിന്റെ ചാമ്പ്യന്മാർ.ആറാം ചാമ്പ്യൻസ് ലീ​ഗ് കിരീടവുമായി ക്ലോപ്പിന്റെ ചെമ്പട ഇന്നലെ മാഡ്രിഡിൽ വിസ്മയം തീർത്തു. കൈയ്യെത്തും ദൂരത്ത് പ്രീമിയർലീ​ഗ് കിരീടം നഷ്ടപ്പെട്ടതിനുളള മധുര പ്രതികാരം കൂടിയായിരുന്നു…

ക്രിക്കറ്റ് കാർണിവൽ

നാലു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ക്രിക്കറ്റിന്റെ പൂരത്തിന് ഇംഗ്ലണ്ടില്‍ കൊടിയേറി. ലോകകപ്പ‌് ക്രിക്കറ്റ‌് 20 വർഷത്തിനുശേഷം അതിന്റെ തറവാട്ടിലേക്ക‌് തിരിച്ചെത്തി. 46 ദിവസം നീണ്ടു നിൽക്കുന്ന ടൂർണമെന്റിൽ 48…

അടിമുടി മാറുന്ന ക്രിക്കറ്റ്..ഒപ്പം പാഡണിയുന്ന ഫാന്റസി ​ഗെയിമുകളും

സ്പോർട്സ് വ്യവസായം ഇന്ത്യയിൽ അതിവേഗം വളർന്നു പന്തലിച്ചിരിക്കുകയാണ്. കോടികൾ മാറിമറിയുന്ന, പണക്കൊഴുപ്പിന്റെ കേന്ദ്രമായ ഐപിഎൽ പോലുളള ടൂർണമെന്റുകളിലൂടെ ഡ്രീം ഇലവൻ പോലുളള ഓൺലൈൻ ഫാന്റസി വെബ്സൈറ്റുകളും സമൂഹത്തിൽ…

കോപ്പ ക്ലാസിക്കോ

കാൽപ്പന്തുകളിയുടെ ആവേശം വാനോളം ഉയർന്നുപൊങ്ങാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി.. കോപ്പ അമേരിക്കയുടെ സ്വപ്ന സെമിഫൈനലിൽ നാളെ ഇന്ത്യൻ സമയം രാവിലെ 6 മണിക്ക് ലോക…