Category: Society

Society

അരുവിപ്പുറം- നവോത്ഥാനത്തിന്റെ ചിരപ്രതിഷ്ഠ

മാർച്ച് 11- ശ്രീ നാരായണ ഗുരു അരുവിപ്പുറത്ത് ശിവലിംഗം പ്രതിഷ്ഠിച്ചതിന്റെ വാർഷികം. ആചാരങ്ങളുടെ വിധിവിലക്കുകൾ കൊണ്ട് ബന്ധിതനായ ഈശ്വരനെയാണ് നാമിന്നു പലപ്പോഴും കണ്ടുമുട്ടുന്നത്. മനുഷ്യന്റെ ഉള്ളിലെ വെട്ടമായ,…

നീതി നിഷേധിക്കപ്പെടുന്ന കണ്ണകിമാർ ഇനിയും ബാക്കി

അപ് ഫ്രണ്ട് സ്റ്റോറിസിന് ഒരിത്തിരി സ്ത്രീ പക്ഷപാതിത്വം കൂടുതലല്ലേ എന്ന് ചില പ്രേക്ഷകർ ചോദിച്ചു . എല്ലാവരോടുമായി ഒറ്റ മറുപടി, അതെ, ഒരൽപം എന്നല്ല, എപ്പോഴെല്ലാം ,…

നിയമങ്ങളില്ലാത്തതല്ല പ്രശ്നം

മാർച്ച് 8 – അന്താരാഷ്‌ട്രവനിതാ ദിനത്തിൽ, സ്ത്രീകൾക്കെതിരെയുള്ള വിവിധതരം അക്രമങ്ങളെക്കുറിച്ചും അവയെ നേരിടാൻ നിയമം നൽകുന്ന പരിരക്ഷയെക്കുറിച്ചും അപ്പ്‌ഫ്രണ്ട് സ്റ്റോറീസിലൂടെ സംസാരിക്കുന്നു, പ്രമുഖ അഭിഭാഷകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ…

ആഢ്യത്വത്തിന്റെ ദുർ​ഗന്ധം

നമ്മൾ എത്ര പിറകോട്ടാണ്‌ സഞ്ചരിക്കുന്നത്‌ എന്നു മനസ്സിലാക്കിത്തരുന്നു തൃശൂരിലെ കുറ്റൂരിൽ നിന്നും പുറത്തുവന്ന ബ്രാഹ്മണ ശൗചാലയത്തിന്റെ ചിത്രം.

വീട്ടിലേക്കുള്ള വഴി അഥവാ ലൈഫ് മിഷൻ

കാലദേശങ്ങൾക്കപ്പുറവും, നല്ലൊരു ശതമാനം മനുഷ്യരുടെയും സ്വപ്നങ്ങളുടെ കേന്ദ്രബിന്ദു ഒരു വീടാണ്. സാധാരണക്കാരുടെ ഈ വലിയ സ്വപ്നത്തെ ഭരണകൂടത്തിന്റെ ഉത്തരവാദിത്തമായി ഒരു സർക്കാർ ഏറ്റെടുത്തതിന്റെ ഫലമാണ് കേരള സർക്കാരിന്റെ…

മുലപ്പാലിനൊപ്പം വിഷമൂട്ടരുത്

കേരളത്തിലെന്നു മാത്രമല്ല, ലോകത്തെവിടെയും ക്രിസ്ത്യൻ-മുസ്ലിം മതവിശ്വാസികൾ അവരുടെ മക്കളെ കൃത്യമായി മതപഠനത്തിന് വിടുന്നുണ്ട്. പിന്നെന്താ ഹിന്ദുക്കൾക്ക് അങ്ങനെ ചെയ്‌താൽ? നമ്മുടെ വിശ്വാസവും സംസ്കാരവുമൊക്കെ നമ്മുടെ മക്കൾ അറിഞ്ഞിരിക്കേണ്ടേ?…

പകയിൽ വെന്തവർ വേറെയുമുണ്ട്

തന്റെ ചിത്രങ്ങൾ അപ്പാർട്മെന്റുകൾ അലങ്കരിക്കാനല്ല, ശത്രുവിനെ ആക്രമിക്കാനും പ്രതിരോധിക്കാനുമുള്ള ആയുധങ്ങളാണ് എന്ന് പറഞ്ഞു പിക്കാസോ. അദ്ദേഹത്തിന്റെ പിന്മുറക്കാർ നമ്മുടെ രാജ്യത്തും ഉണ്ടായിട്ടുണ്ട്. ഇപ്പോഴുമുണ്ട്. അധിക്ഷേപം മുതൽ മരണം…

പ്രതി ഈ പൂവൻകോഴി മാത്രമല്ല

മദ്യപിക്കുന്നവരും, മദ്യപരെ പരിചയമുള്ളവരുമായ മാന്യന്മാരായ പുരുഷന്മാരോട് ഒന്ന് ചോദിച്ചോട്ടെ? കള്ളുകുടിയ്ക്കുന്നു എന്ന ഒറ്റകാരണം കൊണ്ട്, രാത്രി എട്ടുമണിയ്ക്ക് ശേഷം നിങ്ങൾ ബുദ്ധിയും ബോധവും ഇല്ലാത്തവരായി മാറുന്നുണ്ടോ? മദ്യപിക്കുന്നത്…

നിസ്സാരമല്ല വിഷം പുരട്ടിയ ഈ നുണകൾ

കേരളത്തിലെ വലിയൊരു വിഭാഗം, പ്രത്യേകിച്ച് സ്ത്രീകളും വീട്ടമ്മമാരും വാർത്തകളറിയാൻ ഇന്ന് ആശ്രയിക്കുന്നത് വാട്സാപ്പ്, ഫേസ്ബുക് മുതലായ സമൂഹമാധ്യമങ്ങളെയാണ്. ആയിരക്കണക്കിന്‌ വാട്‌സ്‌ആപ്പ്‌ ഗ്രൂപ്പുകൾ വഴി, കേരളത്തിലെ ലക്ഷക്കണക്കിന്‌ ഹൈന്ദവ…

എന്തിനാണ് സ്ത്രീകള്‍ക്ക് വേണ്ടി മാത്രം മാസികകള്‍?

എന്തിനാണ് സ്ത്രീകള്‍ക്ക് വേണ്ടി മാത്രം മാസികകള്‍? ആലോചിച്ചിട്ടുണ്ടോ എപ്പോഴെങ്കിലും? അവയുടെ ഉള്ളടക്കം ശ്രദ്ധിച്ചിട്ടുണ്ടോ?