Category: Politics

Politics

ഭൗമദിനം കടന്നു ചില മാർക്സിയൻ ചിന്തകൾ

നമ്മെ കാത്തിരിക്കുന്ന അടുത്ത വലിയ പ്രതിസന്ധി പാരിസ്ഥികമാണ്. പൊതു ധാരണ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ സ്നിഗ്ധതയൊന്നും മാർക്സിസം ഉൾക്കൊള്ളില്ല എന്നാണ്. എന്നാൽ സത്യത്തിൽ എന്താണ് മാർക്സിന്റെ…

കൊറോണയും കടന്നു നാം പോകുമ്പോൾ…

മനുഷ്യകുലത്തിന്റെ മഹാപ്രയാണത്തെ കുറുകെ മുറിക്കുന്ന ഒരദ്‌ഭുത പ്രതിഭാസമായി കൊറോണ മാറുമെന്നുറപ്പാണ്. ഒരു വശത്ത് ജീവിതം ഭാരമേറിയ വിഴുപ്പുഭാണ്ഡമായി മാറിയ കോടിക്കണക്കിനു മനുഷ്യരും സുഖലോലുപതയിൽ അഭിരമിക്കുന്ന ഒരു ന്യൂനപക്ഷവുമായി…

കോവിഡ്- 19 ഉം ഇന്ത്യയിലെ ഗ്രാമങ്ങളും അഖിലേന്ത്യ കിസാൻ സഭ നേതാവ്‌ വിജൂ കൃഷ്‌ണൻ സംസാരിക്കുന്നു

കോവിഡ്‌ -19 ന്റെ ആദ്യ കേസ് ജനുവരി അവസാനത്തോടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഒരു പ്രതിരോധം വിഭാവനം ചെയ്യുന്നതിന് നമ്മൾ വൈകിയില്ല? ലോക്ക്ഡൗണിന് രാജ്യം സജ്ജമായിരുന്നോ? ലോകമെമ്പാടും…

കൊറോണ: കാലത്തിന്റെ കവാടം?

നമുക്ക് പരിചിതമായ ലോകക്രമത്തെ കൊറോണവൈറസ് എന്ന സൂക്ഷ്മാണു അട്ടിമറിച്ചിരിക്കുന്നു. അതിജീവിച്ചുകയറിക്കഴിയുമ്പോഴേയ്ക്കും ഭൂമി പഴയ ആ ഗ്രഹമായി തുടരില്ല. നമ്മൾ മനുഷ്യർ പഴയ ഹോമോസാപിയൻസായും തുടരുകയില്ല. അങ്ങനെയാണു പ്രവചനങ്ങൾ.…

തിളയ്ക്കുന്ന വഴികളിൽ ഇനിയെത്ര കാതം?

ലോകം വിറങ്ങലിച്ചു നിൽക്കുമ്പോൾ ചിലര്‍ വിദൂരതകളിലേക്ക് നടക്കുകയാണ്. മരണവും ജീവിതവും സമാസമം ചേർത്ത് പിടിച്ച്, ഒരു കൂട്ടം മനുഷ്യർ പലായനം ചെയ്യുകയാണ്. എന്താണ് അവരെ കാത്തിരിക്കുന്നത്? ഇത്ര…

വൈറസ് പിറന്നത് ലാബുകളിലല്ല; പിന്നെ എവിടെയാണ്?

ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ ഒരു അമ്പത്തഞ്ചുവയസ്സുള്ള മൽസ്യവില്പനക്കാരിയിൽ തുടങ്ങി, ഏതാണ്ട് ഇരുന്നൂറു ലോകരാജ്യങ്ങളിൽ എട്ടുലക്ഷത്തിലേറെപ്പേരെ ബാധിച്ച വൈറസ്. മരണസംഖ്യ മുപ്പത്തയ്യായിരത്തിനും മുകളിൽ. സത്യത്തിൽ എന്താണ് കോവിഡ്- 19?…

പോരാട്ടത്തിന്റെ മൂന്നക്ഷരം

സുഹൃത്തുക്കളെ, ഇന്ന് മാർച്ച് 22 AKG ദിനം. കമ്മ്യൂണിസ്റ്റുകാർ മാത്രമല്ല, നവോത്‌ഥാനത്തിന്റെ ഗുണഫലം ഏതെങ്കിലും രീതിയിൽ അനുഭവിക്കുന്ന ഓരോ മലയാളിയും അറിഞ്ഞിരിക്കേണ്ട ജീവിതമാണ് AKG യുടേത്.