Category: Politics

Politics

‘തോമസ് മാഷ് എവിടെയെത്തുമെന്ന് നമുക്കു നോക്കാം’: ഫലിക്കുന്നത് മുറിവേറ്റ ലീഡറുടെ പ്രവചനം

എറണാകുളത്തുനിന്ന്‌ താൻ ഉയർത്തിക്കൊണ്ടുവന്ന കെ വി തോമസ്‌ വഞ്ചിച്ചപ്പോഴാണ് ലീഡർ ശരിക്കും പൊട്ടിത്തെറിച്ചത്‌. ഒറ്റുകാരനോടുള്ള രോഷം മറയില്ലാതെ പ്രകടിപ്പിച്ച പ്രതികരണമായിരുന്നു അത്. കോൺഗ്രസിലെ ഗ്രൂപ്പുകളിയിൽ കെ വി…

The Crisis Buster: After the Flood

നൂറ്റാണ്ടിന്റെ പ്രളയം. മറവിയുടെ ചിതലെടുക്കും മുൻപ് ഓർത്തെടുക്കണം നാം, മറന്നു പോകരുതാത്ത പലതിനെയും. കാരണം ആപത്തുകാലത്തു ഈ നാടിനെ പിറകിൽനിന്ന് കുത്തിയവർ ഇന്ന് വെണ്മയുള്ള ചിരിയുമായി കടന്നുവരികയാണ്.…

സിഖ് കൂട്ടക്കൊലയെന്ന ‘ഗോധ്ര മോഡൽ’: അറിയേണ്ട 10 കാര്യങ്ങൾ

ഇതുപോലൊരു പൊതുതെരഞ്ഞെടുപ്പു വേളയിൽ പ്രധാനമന്ത്രി അംഗരക്ഷകരുടെ വെടിയേറ്റ് വീണതുകണ്ട് ഞെട്ടിയിട്ടുണ്ട് രാജ്യം. 1984 ഒക്ടോബർ 31ന് ഇന്ദിരഗാന്ധി കൊല്ലപ്പെട്ടപ്പോഴായിരുന്നു അത്. തുടർന്ന് അരങേറിയത് സ്വതന്ത്രഭാരതം കണ്ട ഏറ്റവും…

യു .ഡി .എഫ് വിജയമൊരുക്കിയത് ബി ജെ പി കേഡർ വോട്ടുകളോ

ബിജെപിക്കെതിരെ ​ഗൗരവമുളള ആരോപണവുമായി ദേശീയ മാധ്യമമായ ദ് ഹിന്ദു രം​ഗത്തെത്തിയിരിക്കുകയാണ്. കേരളത്തിലെ 14 ലോക്സഭാ മണ്ഡലങ്ങളിൽ ബിജെപി യുഡിഎഫിന് വോട്ട് മറിച്ചെന്നാണ് റിപ്പോർട്ട്.

ഫാസിസത്തിന്റെ തേരിനു വഴിയൊരുക്കുന്ന കോൺഗ്രസ്സ്

മതനിരപേക്ഷ വാദികളെയും ജനാധിപത്യ വിശ്വാസികളെയും ആശങ്കപ്പെടുത്തിക്കൊണ്ട് ബിജെപി നേതൃത്വത്തിൽ എൻഡിഎ വീണ്ടും ഇന്ത്യയിൽ അധികാരത്തിലേറുകയാണ്. 1984 ൽ ഇന്ദിര ഗാന്ധിയുടെ വധത്തിനു ശേഷമുണ്ടായ രാജീവ് ഗാന്ധി തരംഗത്തിൽ…

ബിജെപിക്ക് എവിടെ നിന്നാണ് ഇത്രയും പണം?

ചരിത്രത്തില്‍ ഒരിക്കലും ഇല്ലാത്ത വിധം പണത്തിനു ജനങ്ങളുടെ ശ്രദ്ധ പിടിച്ചെടുക്കാനുള്ള കഴിവുണ്ട്. ഈ ശ്രദ്ധ അധികാരം പിടിച്ചെടുക്കാനുള്ള ഉപാധിയാണ്. ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിക്ക് ഈ തെരഞ്ഞെടുപ്പ് കാലത്ത്…

ആലത്തൂരിൽ ആര് ജയിക്കണം? സുനിത ദേവദാസിന്റെ ന്യായങ്ങൾ

ആലത്തൂരിൽ യുഡിഎഫ് സ്ഥാനാർഥിയുടെ ദളിത് പശ്ചാത്തലം സാമൂഹ്യമാധ്യമങ്ങളിൽ ആഘോഷമാകുമ്പോൾ മറന്നുപോകുന്ന ചില കാര്യങ്ങളുണ്ട്. ഒട്ടിയ വയറുമായി മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ പഠിച്ചുവളർന്ന പി കെ ബിജുവിന്റെ യാതനകൾ.…

നാനൂറിൽ നിന്ന് നാല്പതിലെത്തി, എന്നിട്ടും കുന്നിനു മീതെ പറക്കാൻ മോഹം

മറ്റ് മതനിരപേക്ഷ കക്ഷികളെ മാനിക്കാതെ ഒറ്റക്ക് മത്സരിച്ച് ഒറ്റക്ക് രാജ്യം ഭരിക്കാമെന്നു കോൺഗ്രസ്സ് നേതാക്കൾ സ്വപ്നം കാണുന്നു. എന്നാൽ, എന്താണ് ആ പാർട്ടിയുടെ സ്ഥിതി? രാജ്യമാകെ കോൺഗ്രസ്…

കൊല്‍ക്കത്ത ആകെ ശൂന്യമായിരുന്നു; ഇന്ദിര തോറ്റ ഒരൊറ്റ ദിവസംകൊണ്ട് കലാലയങ്ങളിലെല്ലാം കൊടി പാറി

ഫാസിസ്റ്റ് വിപത്തിനു ബദലാണെന്ന അവകാശവാദം ഉയർത്താനുള്ള കോൺഗ്രസ്സിന്റെ ആധികാരികത എന്തൊക്കെയാണ്? ജവാഹർലാൽ നെഹ്‌റു തൊട്ട്, ഇന്ദിര ഗാന്ധിയിലൂടെ, ഇന്ന് രാഹുൽ ഗാന്ധിയിലെത്തിനിൽക്കുന്ന കോൺഗ്രസ്സ് നേതൃത്വം ബിജെപി ഉയർത്തുന്ന…

പരിഹാസം രോഗാവസ്ഥയോടോ?

ഡിസ്‌ലെക്സിയ എന്ന രോഗാവസ്ഥയോട് പ്രധാനമന്ത്രി നരേന്ദ്രമോഡി സമീപിച്ച രീതി രാജ്യമെമ്പാടും വലിയ ചർച്ചയായിരിക്കുന്നു. താരേ സമീൻ പർ എന്ന ആമിർ ഖാൻ സിനിമയിലൂടെ നമുക്കെല്ലാം സുപരിചിതമായ ആ…