Category: Politics

Politics

പത്രക്കാർ കുനിഞ്ഞും ഇഴഞ്ഞും നിന്നപ്പോൾ ഇന്ദിരയെ വലിച്ചുകീറിയ കാർട്ടൂണുകളിലൂടെ

ഫാസിസ്റ്റ് വിപത്തിനു ബദലാണെന്ന അവകാശവാദം ഉയർത്താനുള്ള കോൺഗ്രസ്സിന്റെ ആധികാരികത എന്തൊക്കെയാണ്? ജവാഹർലാൽ നെഹ്‌റു തൊട്ട്, ഇന്ദിര ഗാന്ധിയിലൂടെ, ഇന്ന് രാഹുൽ ഗാന്ധിയിലെത്തിനിൽക്കുന്ന കോൺഗ്രസ്സ് നേതൃത്വം ബിജെപി ഉയർത്തുന്ന…

തൊഴിലാളികളെ കടന്നാക്രമിക്കൽ തുടങ്ങിയത് അന്നാണ്: ഇന്ദിരഗാന്ധിയും അടിയന്തരാവസ്ഥക്കാലത്തെ മെയ്ദിനവും

തൊഴിലാളികൾക്ക് മെയ്ദിന റാലി പോലും നടത്താൻ അനുവാദമുണ്ടായില്ല അടിയന്തരാവസ്ഥയിൽ. അവകാശങ്ങൾക്കുവേണ്ടി സംസാരിച്ച തൊഴിലാളികള്‍ക്കും തൊഴിലാളി നേതാക്കൾക്കുമെതിരെ ഭരണകൂടത്തിന്റെ വന്‍ അടിച്ചമര്‍ത്തലുണ്ടായി. അധികാരപ്രമത്തതക്കെതിരെ, പണിയെടുക്കുന്ന ജനവിഭാഗങ്ങൾ നടത്തിയ ചെറുത്തുനിൽപ്പുകൂടി…

ആരുടെയൊക്കെ കൈകളിലാണ് സിഖുകാരുടെ ചോര പുരണ്ടത്?

1984 ൽ ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന് ശേഷം രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറിയ സിഖ് വിരുദ്ധ കലാപവും തുടര്‍ന്നുണ്ടായ വംശീയ ഉന്മൂലനവും കോണ്‍ഗ്രസിന്റെ പദ്ധതിയാണെന്നാണ് പൊതുധാരണ. നമ്മൾ അങ്ങനെയാണ്…

തബ്രെസ് അൻസാരി മരിച്ച ഇന്ത്യ ജീവിതം തുടരുന്നു

പത്തു വർഷത്തിനുള്ളിൽ 297 ആൾക്കൂട്ട ആക്രമണങ്ങൾ നടന്ന രാജ്യം. നാലു വർഷത്തിനുള്ളിൽ 121 ആൾക്കൂട്ട ആക്രമണങ്ങൾ. ഇതിൽ 98 മരണങ്ങൾ. അഖ്ലാക്കും പെഹ്‌ലു ഖാനും ജുനൈദും മുതൽ…

‘ഹിന്ദുക്കള്‍ എന്തിന് ബിജെപിക്ക് വോട്ടുചെയ്യണം?’: എൽ കെ അദ്വാനിക്ക് ഒരു സനാതനഹിന്ദുവിന്റെ തുറന്ന കത്ത്

മൗലികമായ ഹിന്ദു ആശയങ്ങളോട് ബിജെപിക്ക് എന്തെങ്കിലും പ്രതിബദ്ധതയുണ്ടോ എന്നാരായുന്നു ഗുജറാത്ത് സർക്കാരിന്റെ മുൻ ഡിജിപി ആയിരുന്ന ആർ. ബി. ശ്രീകുമാർ. ഗുജറാത്തിലും അതിനുമുമ്പ് ബാബരി മസ്ജിദിന്റെ കാര്യത്തിലും…

നുണകളുടെ ആള്‍ദൈവങ്ങള്‍ ഉണ്ടാകും പോലെ സത്യത്തിന് ഷെയ്ഖുമാരും സാധ്യമാണ്

മുസോളിനിയുടെ ജീവന്‍ ഒരു പതിനഞ്ചു വയസുകാരന്‍ അപായപ്പെടുത്താന്‍ ശ്രമിച്ചു എന്നു പ്രചരിപ്പിച്ച്, ഇറ്റലിയില്‍ മുസോളിനി ഭരണകൂടം അടിച്ചമര്‍ത്തലിന്റെ ഒരു അടിയന്തരാവസ്ഥ നടപ്പിലാക്കി. 1926 നവംബര്‍ അഞ്ചിന് മന്ത്രിസഭ…

നവരത്നങ്ങളിലെ തിളങ്ങുന്ന ആ രത്നം കരിക്കട്ട ആയ വിധം; ഒഎൻജിസി വധം ഒരു മോഡിക്കഥ

രാജ്യത്തെ ഏറ്റവും അധികം ലാഭമുണ്ടാക്കുന്ന പൊതുമേഖലാസ്ഥാപനമായിരുന്നു ഒഎൻജിസി. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ നവരത്നങ്ങളിൽ ഏറ്റവും തിളക്കമേറിയത്. ഏതു വിധത്തിലാണ് പൊന്മുട്ടയിടുന്ന ആ താറാവിനെ കേന്ദ്രസർക്കാർ കഴുത്തു ഞെരിച്ചു…

ക്രൈസ്തവ ജനത അപകടകരമായ ജീവിതം നയിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ പത്താമത്

മതത്തിന്റെ പേരിലും എഴുപത് ശതമാനം ക്രിസ്ത്യാനികള്‍ ദളിതരായതിന്റെ പേരിലും ഇരട്ട മര്‍ദ്ദനങ്ങൾക്കാണ് ഇന്ത്യയിലെ ക്രൈസ്തവര്‍ ഇരകൾ ആക്കപ്പെടുന്നത്. യുകെ-യുഎസ് അധിഷ്ഠിത മോണിറ്ററിഗ് ഗ്രൂപ്പായ 'ഓപ്പണ്‍ ഡോര്‍സ്' പുറത്തിറക്കിയ…

ഒരു നല്ല യുദ്ധത്തെ ആരാണ് ഇഷ്ടപ്പെടാത്തത്?

പാക്കിസ്ഥാനെതിരെ ഒരു യുദ്ധമല്ല ഇന്ത്യ നടത്തിയത്; പാക്കിസ്ഥാനിലെ തീവ്രവാദികളെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമമാണ്. എന്നാൽ രാഷ്ട്രീയലക്ഷ്യങ്ങൾക്കു വേണ്ടി ഈ ആക്രമണങ്ങളെ ഉപയോഗിക്കുന്നവരും ചില മാധ്യമങ്ങളും അവരുടെ സകല…

‘അവറ്റകളുടെ കരച്ചിൽ കേൾക്കാൻ എന്തു സുഖം’! കെ ആർ മീര ബൽറാമിന്റെ ഒടുവിലെ ഇര മാത്രം

എഴുത്തുകാരി കെ ആര്‍ മീരയെ അധിക്ഷേപിക്കുക മാത്രമല്ല വി ടി ബൽറാം ചെയ്തത്. തന്റെ അധാർമ്മികവൃത്തിയെ വിമര്‍ശിച്ചവരെ അദ്ദേഹം പരിഹസിച്ചത് ഇങ്ങനെ: 'അവറ്റകളുടെ കരച്ചില്‍ കേൾക്കാൻ എന്തു…