ഒരു സംശയം ബാക്കി; പെഹ്ലു ഖാൻ ആത്മഹത്യ ചെയ്തതാണോ?
ബിജെപി ഭരണകാലത്ത് ഗോസംരക്ഷണത്തിന്റെ പേരിൽ സംഘപരിവാർ നടത്തിയ ആൾക്കൂട്ട ആക്രമണങ്ങളുടെ ഇരയാണ് പെഹ്‌ലൂഖാൻ എന്ന ക്ഷീരകർഷകൻ. രാജസ്ഥാനിൽ അധികാരത്തിലിരുന്ന ബിജെപിസർക്കാർ തുടക്കംമുതൽ കേസ് അട്ടിമറിക്കാൻ ശ്രമിച്ചു. കേസിൽ…