Category: Policy

Policy

ഭൗമദിനം കടന്നു ചില മാർക്സിയൻ ചിന്തകൾ

നമ്മെ കാത്തിരിക്കുന്ന അടുത്ത വലിയ പ്രതിസന്ധി പാരിസ്ഥികമാണ്. പൊതു ധാരണ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ സ്നിഗ്ധതയൊന്നും മാർക്സിസം ഉൾക്കൊള്ളില്ല എന്നാണ്. എന്നാൽ സത്യത്തിൽ എന്താണ് മാർക്സിന്റെ…

ഭൂമിയുടെ അവകാശികൾ: ഗോത്രവർഗ്ഗങ്ങൾ രോഗത്തിന്റെ നിഴലിൽ

പരിഷ്കൃതജീവിതത്തിന്റെ വെള്ളിവെളിച്ചത്തിൽ സാധാരണ നമ്മൾ മറന്നുപോകുന്ന ഏതാണ്ട് 37 കോടി മനുഷ്യർ തൊണ്ണൂറിലേറെ രാജ്യങ്ങളിലായി നമ്മോടൊപ്പം ഈ ഭൂമി പങ്കിടുന്നുണ്ട്. തനത് സംസ്കാരങ്ങളുള്ള, പ്രകൃതിയുമായി ഇഴുകി ജീവിക്കുന്ന…

കോവിഡ്- 19 ഉം ഇന്ത്യയിലെ ഗ്രാമങ്ങളും അഖിലേന്ത്യ കിസാൻ സഭ നേതാവ്‌ വിജൂ കൃഷ്‌ണൻ സംസാരിക്കുന്നു

കോവിഡ്‌ -19 ന്റെ ആദ്യ കേസ് ജനുവരി അവസാനത്തോടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഒരു പ്രതിരോധം വിഭാവനം ചെയ്യുന്നതിന് നമ്മൾ വൈകിയില്ല? ലോക്ക്ഡൗണിന് രാജ്യം സജ്ജമായിരുന്നോ? ലോകമെമ്പാടും…

കൊറോണ: കാലത്തിന്റെ കവാടം?

നമുക്ക് പരിചിതമായ ലോകക്രമത്തെ കൊറോണവൈറസ് എന്ന സൂക്ഷ്മാണു അട്ടിമറിച്ചിരിക്കുന്നു. അതിജീവിച്ചുകയറിക്കഴിയുമ്പോഴേയ്ക്കും ഭൂമി പഴയ ആ ഗ്രഹമായി തുടരില്ല. നമ്മൾ മനുഷ്യർ പഴയ ഹോമോസാപിയൻസായും തുടരുകയില്ല. അങ്ങനെയാണു പ്രവചനങ്ങൾ.…

തിളയ്ക്കുന്ന വഴികളിൽ ഇനിയെത്ര കാതം?

ലോകം വിറങ്ങലിച്ചു നിൽക്കുമ്പോൾ ചിലര്‍ വിദൂരതകളിലേക്ക് നടക്കുകയാണ്. മരണവും ജീവിതവും സമാസമം ചേർത്ത് പിടിച്ച്, ഒരു കൂട്ടം മനുഷ്യർ പലായനം ചെയ്യുകയാണ്. എന്താണ് അവരെ കാത്തിരിക്കുന്നത്? ഇത്ര…

വീട്ടിലേക്കുള്ള വഴി അഥവാ ലൈഫ് മിഷൻ

കാലദേശങ്ങൾക്കപ്പുറവും, നല്ലൊരു ശതമാനം മനുഷ്യരുടെയും സ്വപ്നങ്ങളുടെ കേന്ദ്രബിന്ദു ഒരു വീടാണ്. സാധാരണക്കാരുടെ ഈ വലിയ സ്വപ്നത്തെ ഭരണകൂടത്തിന്റെ ഉത്തരവാദിത്തമായി ഒരു സർക്കാർ ഏറ്റെടുത്തതിന്റെ ഫലമാണ് കേരള സർക്കാരിന്റെ…

സ്വാതന്ത്ര്യത്തിന്റെ നാനാർത്ഥങ്ങൾ ഒരു കാശ്മീർ പാഠം

ജമ്മു കശ്‌മീരിലെ ഒരു ജനതയാകെ തടങ്കലിൽ കഴിയുമ്പോൾ രാജ്യം ഇന്ന് 73ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു..കശ്‌മീർ ജനതയേയും രാജ്യത്തേയും അരക്ഷിതാവസ്ഥയിലേക്കും അശാന്തിയിലേക്കും നയിക്കുന്ന വഞ്ചനാപരമായ ഈ തീരുമാനത്തിന്‌ പിന്നിൽ…