Category: Media

Media

സത്യം തെരുവിൽ പിടഞ്ഞു മരിക്കുന്നു ഇത് സത്യാനന്തരകാലം

സത്യാനന്തര കാലത്തേ സമൂഹത്തിൽ നിന്നും അതിവേഗം സത്യാനന്തര കാലത്തെ രാഷ്ട്രീയത്തിലേക്കാണ് നാം പോയ്കൊണ്ടിരിക്കുന്നത്. ഇത് ഫാസിസ്റ്റ്‌ രാഷ്ട്രത്തിലേക്കുള്ള ക്ഷണക്കത്താണെന്നത് സമൂഹം തിരിച്ചറിയാതെ പോകുന്നു. എന്താണ് സത്യാനന്തരം? സത്യാനന്തരത്തിലൂടെ…

കാണുക, യഥാർത്ഥ പത്രത്തിന്റെ ഉളുപ്പില്ലായ്മ

ഒരു സാമുദായിക കക്ഷിയുടെ നേതാവിന് മുന്നിൽ ഓച്ഛാനിച്ചു നിൽക്കുന്ന പത്ര മുതലാളിയുടെ ദൈന്യം നിറഞ്ഞ ചിത്രം. മീശ നോവലുമായി ബന്ധപ്പെട്ടുയർന്ന വന്ന വിവാദത്തെ തുടർന്ന് മാതൃഭൂമി പത്രം…

അശ്ലീലത്തിന്റെ ചാനൽ അവതാരങ്ങൾ

ന്യൂസ് 24 മലയാളത്തിലെ ജനകീയ കോടതി പരിപാടിയിൽ കഴിഞ്ഞ ദിവസം വിചാരണ ചെയ്യപ്പെട്ടത് നടി ഷക്കീലയാണ്. പരിപാടി കണ്ടു തീർന്നപ്പോൾ ഏതൊരു മലയാളിയുടെയും മനസ്സിൽ ഷക്കീല എന്ന…

പത്ത് ആദിവാസികൾ വെടിയേറ്റ് മരിച്ചാൽ ആർക്കെന്തു ചേതം?

പത്ത് ആദിവാസികളെ ഗ്രാമമുഖ്യൻ വെടിവെച്ചു കൊന്നിട്ട് ഒരാഴ്ചയായിട്ടും ഇന്ത്യൻ മാധ്യമലോകം അത് കണ്ടതായി ഭവിക്കുന്നില്ല. ഉത്തർപ്രദേശിലെ സോൻഭദ്രയിൽ നടന്ന ഈ കൂട്ടക്കുരുതി ആദ്യ 24 മണിക്കൂറിൽ പുറത്തറിയാതിരിക്കാനാണ്…

അവരെ വിലയ്ക്കെടുത്തു കഴിഞ്ഞു

കോർപ്പറേറ്റ് മാധ്യമങ്ങളെ ഉപയോ​ഗിച്ച് ഇടതുപക്ഷത്തെ തകർക്കാനും അതുവഴി സംഘപരിവാർ അജണ്ട നടപ്പിലാക്കാനുമുളള ശ്രമത്തിന്റെ ഭാ​ഗമായി മിഷൻ കേരള പദ്ധതി ആരംഭിച്ചിരിക്കുകയാണ് ബിജെപി. ബി ജെ പി കേന്ദ്ര…

ബദൽ സത്യങ്ങൾ അഥവാ സത്യാനന്തര സത്യങ്ങൾ

“അമേരിക്കൻ പ്രസിഡന്റായി ട്രമ്പ് അധികാരത്തിൽ കയറിയപ്പോഴാണ് വാഷിങ്ടണിൽ ഏറ്റവും വലിയ ജനക്കൂട്ടം വന്നത്” : ട്രമ്പ് അധികാരത്തിൽ കയറിയ സമയത്തു പ്രസ് സെക്രട്ടറി ആയി നിയമിച്ച ഷോൺ…

‘രാം കെ നാം’ ഡോക്യുമെന്ററിക്ക് യൂട്യൂബില്‍ എ സര്‍ട്ടിഫിക്കറ്റ്; സെന്‍സര്‍ ബോര്‍ഡിനേക്കാള്‍ മോശം അവസ്ഥയെന്ന് ആനന്ദ് പട്വർധൻ

കഴിഞ്ഞകാല രാഷ്ട്രീയ മുതലെടുപ്പുകളെ തെളിമയോടെ ഓര്‍മ്മപ്പെടുത്തുന്ന ആനന്ദ് പട്വര്‍ധന്റെ 'രാം കെ നാം' എന്ന ഡോക്യുമെന്ററിക്ക് 28 വര്‍ഷത്തിനുശേഷം യൂട്യൂബില്‍ എ സര്‍ട്ടിഫിക്കറ്റ് നൽകിയിരിക്കുന്നു. 2018 ഫെബ്രുവരി…

ന്യൂസ്‌റൂമിലുടെ പടരുന്ന കാവി വള്ളികൾ

കേരളത്തിൽ മുമ്പ് രാഷ്ട്രീയ കക്ഷികളും നേതാക്കളുമാണ് രാഷ്ട്രീയ, സാമൂഹിക സംവാദങ്ങളുടെ അജണ്ട നിശ്ചയിച്ചിരുന്നതെങ്കിൽ, ദൃശ മാധ്യമങ്ങളുടെ വരവോടെ ഗതിവിഗതികളും മാധ്യമങ്ങളുടെ സ്വാധീനത്തിലായി. ഈ പശ്ചാത്തലത്തിലാണ് ചാനൽ ചർച്ചകളിൽ…

അന്ന് നിസ്കാരപ്പായ, ഇന്ന് പാർട്ടിയാപ്പീസ്; നുണ വിഴുങ്ങിയാൽ പോവുമോ, ചൊരിഞ്ഞ വിഷം?

തെരഞ്ഞെടുപ്പ് കാലമെന്നാൽ നുണകൾ ലോകപര്യടനത്തിനിറങ്ങുന്ന കാലംകൂടിയാണ്. അങ്ങനെയൊന്നായിരുന്നു കഴിഞ്ഞൊരു പകൽ മുഴുവൻ കേരളപര്യടനം നടത്തിയ ഒരു മാധ്യമ നുണ. സൂര്യനസ്തമിക്കും മുമ്പ് അത് ദാരുണമായി പൊട്ടിത്തെറിച്ചു. എന്നാൽ,…

കൊതുകിന്റെ കുലം മുടിക്കാൻ കഴിയില്ല ശുചീകരണം തന്നെ അനിവാര്യം

പെരുമഴക്കാലമാണ് വരുന്നത്. ഇടവപ്പാതിയിൽ തുടങ്ങുന്ന മൺസൂൺ മഴയിൽ പകർച്ചപ്പനി കൂടി പെയ്തിറങ്ങും, പ്രത്യേകിച്ചും കൊതുക് പരത്തുന്ന പലതരം പനികൾ. കൊതുകുകളെ ആകമാനം നിർമാർജനം ചെയ്ത് പനിയെ അങ്ങ്…