Category: Media

Media

മാധ്യമപ്രവർത്തനത്തിന്റെ മറുപുറം | The Other Side

ഇന്ത്യൻ മാധ്യമപ്രവർത്തനത്തിന്റെ മറുപുറത്തെക്കുറിച്ച് ഒരു സംഭാഷണം. പങ്കെടുക്കുന്നവർ: ശ്രീ. ആർ. രാജഗോപാൽ (ദി ടെലിഗ്രാഫ്, കൊൽക്കത്ത), ശ്രീ. കെ. ജെ. ജേക്കബ് (ഡെക്കാൺ ക്രോണിക്കിൾ, ചെന്നൈ)

കോവിഡ് കഥയിലെ കേരളം – എന്താണ് ബിബിസിക്ക് പറയാനുള്ളത്

മാധ്യമമുത്തശ്ശി എന്നൊക്കെ വിളിക്കാവുന്ന ബിബിസി കേരളത്തിലെ രോഗപ്രതിരോധപ്രവർത്തനങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്ന കഥ എന്ത്?

അറിവ് ആടിത്തിമിർക്കുമ്പോൾ

കത്തുന്ന കാലത്തു ജ്ഞാനത്തിൻ മുറ്റത്ത് എന്നതായിരുന്നു ഇഖ്‌റ സൂഫി ഫെസ്റ്റിവലിന്റെ ഇതിവൃത്തം. നാം പങ്കിടുന്ന പൈതൃകങ്ങളെ നമ്മുടെ ആനന്ദങ്ങളെ ആവാഹിച്ചു പാടുകയും ആടുകയും ചെയ്യുകയായിരുന്നു ഈ നാട്.…

മാധ്യമങ്ങൾ ജനദ്രോഹപരമാകുമ്പോൾ ജനങ്ങൾ മാധ്യമങ്ങളുടെ റോൾ ഏറ്റെടുക്കണം

മഗ്സസെ പുരസ്കാരം സ്വീകരിച്ചുകൊണ്ട് പ്രശസ്ത മാധ്യമപ്രവർത്തകൻ രവീഷ്കുമാർ നടത്തിയ പ്രസംഗത്തിന്റെ പ്രധാന ഭാഗങ്ങൾ. പരിഭാഷ : നിഷാ പുരുഷോത്തമൻ