ദുരന്തിന് വിട്ടുകൊടുക്കാനല്ല; ജീവിതം വീണ്ടെടുക്കാനാണീ ജാഗ്രത
കൊറോണ വൈറസ്! ജാഗ്രത അനിവാര്യമാണ് നമ്മൾ ഓരോരുത്തരും സർക്കാരും ആരോഗ്യ പ്രവർത്തകരും പറയുന്നത് അതേ പടി അനുസരിക്കുക.. വിമർശനത്തിനുള്ള സമയം ഇതല്ല.. പ്രവർത്തിക്കാം ഒറ്റകെട്ടായി !
Health
കൊറോണ വൈറസ്! ജാഗ്രത അനിവാര്യമാണ് നമ്മൾ ഓരോരുത്തരും സർക്കാരും ആരോഗ്യ പ്രവർത്തകരും പറയുന്നത് അതേ പടി അനുസരിക്കുക.. വിമർശനത്തിനുള്ള സമയം ഇതല്ല.. പ്രവർത്തിക്കാം ഒറ്റകെട്ടായി !
കേരളവും ലോകവും ഇത് ആദ്യമായല്ല, രോഗഭീതിയിലമരുന്നത്. ലോകത്തെ വിറപ്പിച്ച ചില മഹാമാരികളുടെ ചരിത്രത്തിലേക്കാണ് ഇന്ന് അപ്ഫ്രണ്ട് സ്റ്റോറീസ് ജാലകം തുറക്കുന്നത്.
വ്യത്യസ്തമായ തത്വങ്ങളിൽ അധിഷ്ഠിതമായ ഭരണകൂടങ്ങളെ എങ്ങനെ താരതമ്യപ്പെടുത്തും? വിലയിരുത്തും? ഒരേസമയം, ഒരേപോലെ തങ്ങളുടെ ജനതയെ ബാധിക്കുന്ന ഒരു പ്രതിസന്ധിയോട് അവ എങ്ങനെ പ്രതികരിക്കുന്നു എന്നത് ഒരു സൂചകമാണ്.…
കോവിഡ്-19 നെക്കുറിച്ച് നിരവധി വാർത്തകൾ പ്രചരിക്കുന്നുണ്ട്. ചൂടത്ത് വൈറസ് ചാകുമോ എന്ന സംശയം മുതൽ പനിയ്ക്ക് ആശുപത്രിയിൽ പോയാൽ ഐസൊലേഷനിൽ ആകുമോ എന്ന പേടി വരെ. അങ്ങെനെയുള്ള…
ഇന്ത്യയിൽ മരണപ്പെടുന്ന അഞ്ച് വയസ്സിൽ താഴെയുളള കുട്ടികളിൽ മൂന്നിൽ രണ്ടും പോഷകാഹാരക്കുറവ് മൂലമാണ്.
1999 ജൂലൈ 12നാണ‌് പൊതുസ്ഥലത്ത‌് പുകവലി നിരോധിച്ച‌് ഹൈക്കോടതി ഉത്തരവിട്ടത‌്. ഈ ചരിത്രവിധി പിന്നീട‌് മറ്റ‌് രാജ്യങ്ങൾക്കും വഴികാട്ടിയാകുകയായിരുന്നു. പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിച്ച‌് കോടതി ഉത്തരവിടുന്നത‌് ലോകചരിത്രത്തിൽത്തന്നെ…
ഗർഭച്ഛിദ്ര നിയമവും ഭ്രൂണഹത്യ നിയമവും വ്യത്യസ്തമാണ്. MTP ആക്ട് പ്രകാരം നാലു സാഹചര്യങ്ങളിലാണ് ഗർഭഛിദ്രം ചെയ്യാനാവുക. എന്നാൽ 12 മുതൽ 20 ആഴ്ചകൾ വരെയുള്ള ഗർഭം അലസിപ്പിക്കാൻ…
സാധാരണ സിഗരറ്റിന്റെ ദൂഷ്യഫലങ്ങൾ ഇല്ലാത്തതെന്ന പേരിൽ വിപണിയിലിറക്കിയതാണ് ഇ-സിഗരറ്റ്. സാധാരണ സിഗരറ്റിനൊപ്പംതന്നെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട് ഇ- സിഗരറ്റ്. ഇത് വ്യക്തമാക്കുന്ന ശാസ്ത്രറിപ്പോർട്ട് വിശദീകരിക്കുന്നു, ചിന്നു തോമസ്
'ദി ലണ്ടൻ പേഷ്യന്റ്' എന്നു പേര് നൽകിയ വ്യക്തിയാണ്, ചരിത്രത്തിൽ രണ്ടാമതായി എച്ച് ഐ വിയെ അതിജീവിക്കുന്നത്. എച്ച് ഐ വി മൂലം മാരകരോഗമായ ഹോഡ്കിങ്‌സ് ലിംഫോമ…
നമുക്ക് ഏറ്റവും ഇഷ്ടമുള്ള സന്തത സഹചാരിയാണ് സ്മാർട്ഫോണുകൾ. ഒരു സ്മാർട്ഫോണില്ലാതെ ജീവിക്കാൻ പ്രയാസമാണെന്ന സ്ഥിതിയിലേക്ക് സമൂഹം മാറിക്കൊണ്ടിരിക്കുകയാണ്. എന്തിനേറെ പറയുന്നു, ഇപ്പോൾ നിങ്ങളിത് വായിക്കുന്നത് പോലും ഒരു…