കാവേരീ തടങ്ങളിൽ ഈ വേനലിലും കണ്ണീരിറ്റുമോ യുദ്ധകാഹളമുയരുമോ?
ജലപ്രതിസന്ധികൾ യുദ്ധമായി മാറുകയെന്ന ആപത്ത് നമ്മെയും തുറിച്ചുനോക്കുന്നു. അതോർക്കാൻ കാവേരിയുടെ കഥ. ഈ വർഷവും കാവേരീജലം പ്രതീക്ഷിച്ച് തമിഴ് കർഷകർ കൃഷിയിറക്കും. ജലക്ഷാമം നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ ഉള്ള ജലം…