Category: Environment

Environment

EIA 2020: തീറെഴുതപ്പെടുന്ന നിലനിൽപ്പ്

ജനാധിപത്യത്തിന്റെ പൊട്ടുപൊടികൾപോലും ഇന്ത്യയിൽനിന്ന് തുടച്ചു നീക്കി സകലതും മൂലധനശക്തികൾക്കു വിട്ടുകൊടുക്കുക എന്ന അജണ്ടയുടെ പൂർത്തീകരണത്തിലേയ്ക്ക് നീങ്ങുകയാണ് EIA 2020 എന്ന ഭേദഗതിയിലൂടെ മോഡി സർക്കാർ ചെയ്യുന്നത്. ഈ…

ചുവപ്പും പച്ചയും വര്‍ഗസമരസരണിയും

ജൈവവൈവിധ്യം എന്ന മുദ്രാവാക്യം ഉയർത്തുമ്പോൾ ഉള്ള പ്രധാനപ്രശ്നം എല്ലാ ജീവജാലങ്ങൾക്കും ജീവിക്കാനുള്ള അവകാശം ഭൂമിയിൽ ഉണ്ടാകണമെന്നതാണ്. എല്ലാ ജീവജാലങ്ങളും എന്നതു പോയിട്ട്, ഏതെങ്കിലും ജീവജാലങ്ങളെങ്കിലും ഭൂമിയിൽ അവശേഷിക്കാൻ…

ചരമഗീതമല്ല; ഭൂമിക്കൊരു പ്രത്യാശയുടെ പാട്ട്

മനുഷ്യരാശി കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഭക്ഷ്യക്ഷാമത്തിലേക്കാണ് നാം നീങ്ങിക്കൊണ്ടിരിക്കുന്നതെന്നാണ് സൂചന. ഓരോ രാത്രിയും 821 ദശലക്ഷം മനുഷ്യരാണ് ലോകത്ത് വിശന്നു തളർന്ന് ഉറങ്ങാൻ പോകുന്നത്. കൃഷി…

ഭൗമദിനം കടന്നു ചില മാർക്സിയൻ ചിന്തകൾ

നമ്മെ കാത്തിരിക്കുന്ന അടുത്ത വലിയ പ്രതിസന്ധി പാരിസ്ഥികമാണ്. പൊതു ധാരണ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ സ്നിഗ്ധതയൊന്നും മാർക്സിസം ഉൾക്കൊള്ളില്ല എന്നാണ്. എന്നാൽ സത്യത്തിൽ എന്താണ് മാർക്സിന്റെ…

ആഢ്യത്വത്തിന്റെ ദുർ​ഗന്ധം

നമ്മൾ എത്ര പിറകോട്ടാണ്‌ സഞ്ചരിക്കുന്നത്‌ എന്നു മനസ്സിലാക്കിത്തരുന്നു തൃശൂരിലെ കുറ്റൂരിൽ നിന്നും പുറത്തുവന്ന ബ്രാഹ്മണ ശൗചാലയത്തിന്റെ ചിത്രം.

പാമ്പ് കടിയേറ്റാൽ എവിടെ കൊണ്ടുപോകുമെന്ന് സംശയിക്കേണ്ട

വയനാട്ടിൽ പത്ത് വയസ്സുകാരി ക്ലാസ്സ് മുറിയിൽ പാമ്പുകടിയേറ്റ് മരിച്ച സംഭവം ഏറ്റവും നിർഭാ​ഗ്യവും ഒരിക്കലും കേരളം പോലുള്ള സംസ്ഥാനത്ത് നടക്കാൻ പാടില്ലാത്തതുമാണ്. അദ്ധ്യാപകരുടെയും അധികൃതരുടെയും അനാസ്ഥ പ്രഥമദൃഷ്ട്യയിൽ…

ഐ ആം ഗ്രെറ്റ തൻബർഗ്

ലോകമിന്നു നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്നായ കാലാവസ്ഥാ വ്യതിയാനത്തെ തടയാൻ ഒരു നടപടിയും സ്വീകരിക്കാത്ത ലോകരാഷ്ട്രങ്ങളുടെ കണ്ണു തുറപ്പിക്കുന്നതിനായി പഠിപ്പ്മുടക്കിയ വിദ്യാർത്ഥിനിയാണ് ഗ്രെറ്റ തൻബർഗ് എന്ന 15…

എവിടെ കുടിവെള്ളം’ എന്നതാവും ഇനി ചോദ്യം; തലകുമ്പിട്ടു മടങ്ങേണ്ടി വരുന്ന പൊതുപ്രവർത്തകർ കേരളത്തിന്റെ പരാജയമാകും

വരണ്ടുണങ്ങുകയും ചുട്ടുപൊള്ളുകയും ചെയ്യുകയാണ് കേരളം. വേനൽമഴ തുണച്ചില്ലെങ്കിൽ അതിജീവനഭീഷണി ഉറപ്പ്. രാജ്യത്ത് ജലപ്രതിസന്ധിയിലേക്ക് നീങ്ങുന്ന അറുപതുകോടി ജനങ്ങളുടെ നിരയിലാണ് ജലസമ്പത്തിന്റെ ദേശക്കാരായ നാം! ജീവജലത്തിനു വേണ്ടി, അപ്രത്യക്ഷമാകുന്ന…

അമ്മയെ മറക്കുമ്പോലെ അന്ന് ആ നീരുറവയെ മറന്നു; സിയാറ്റിൽ മൂപ്പന്റെ മക്കളായി ഇന്ന് അവരതിനെ വീണ്ടെടുത്തു

എത്ര കടുത്ത വേനലിലും നിലക്കാതെ ഒഴുകിയിരുന്ന ജല ഉറവ. കുളിക്കാനും വസ്ത്രങ്ങൾ കഴുകാനും എല്ലാം ആശ്രയവുമായിരുന്ന ചോല. പൈപ്പുവെള്ളം വീടുകളിലെത്തിയതോടെ അത്‌ മാലിന്യച്ചോലയായി മറവിയിൽ മാഞ്ഞു. ആറുവർഷം…