Category: Culture

Culture

Remnants of Trivandrum

ഇവിടെ കാണുക തിരുവന്തപുരത്തെ ചില പ്രധാന കെട്ടിടങ്ങളുടെ രേഖാ ചിത്രങ്ങൾ. വരച്ചത് യുവ ചിത്രകാരനും അപ്ഫ്രണ്ട് സ്റ്റോറീസിന്റെ വിഷ്വൽ എഡിറ്ററുമായ വിഷ്ണു രാജേന്ദ്രൻ. അതാതു കെട്ടിടങ്ങളുടെ പശ്ചാത്തലത്തിലാണ്…

പോൾ ഗോഗിൻ തിരസ്കൃതന്റെ വർണകലാപം

പ്രസിദ്ധ പോസ്റ്റ് ഇപ്രഷനിസ്റ്റ് ചിത്രകാരൻ ഏറെക്കാലം ചെലവിട്ടത് താഹിതി എന്ന ദ്വീപിലാണ്. വിൻസെന്റ് വാൻഗോഗിന്റെ ഉറ്റ ചങ്ങാതിയായ പോൾ ഗോഗിന് ജന്മനാടായ ഫ്രാൻസിലെ ഭരണകൂടത്തിന്റെ അപ്രീതിക്ക് പാത്രമായാണ്…

സ്വാതന്ത്ര്യത്തിന്റെ ഉന്മാദയാത്രകൾ

സംഗീതം നൽകിയ സ്വാതന്ത്ര്യം. വിലക്കുകളെ അതിലംഘിക്കാനുള്ള സ്വാതന്ത്ര്യം. ഒരു കലാകാരന് മാത്രം ലഭ്യമാകുന്ന സർഗാത്മക സ്വാതന്ത്ര്യം. ആ സ്വാതത്ര്യത്തെക്കുറിച്ചു പോളി വർഗീസ് സംസാരിക്കുന്നു.

കുപ്പിയിലൊരു കപ്പൽ

ബേപ്പൂർ…മലബാർ തീരത്തെ പുരാതന തുറമുഖം. പ്രവാചകൻ മുഹമ്മദിന്റെ കാലത്തിനു മുൻപ് തന്നെ അറബി നാടുകളിലേക്ക് പത്തേമാരികളിൽ കുരുമുളകും മറ്റു സുഗന്ധ ദ്രവ്യങ്ങളും കയറ്റി അയച്ചത് ഇവിടെ നിന്ന്.…

സൈബർഗുണ്ടകളെ സഹിക്കാനാവില്ല

മലയാളത്തിലെ പ്രശസ്ത ഗായികയായ പുഷ്പവതി സാൾട്ട് എൻ പെപ്പർ, വിക്രമാദിത്യൻ തുടങ്ങിയ മലയാള സിനിമകളിലെ ഗാനങ്ങളിലൂടെ ശ്രദ്ധേയായി. കബീർ, ശ്രീ നാരായണ ഗുരു, പൊയ്കയിൽ അപ്പച്ചൻ, കമല…

മീൻമണക്കുന്ന പാട്ടുകൾ

അഞ്ചുതെങ്ങു മുതല്‍ പൊഴിയൂര്‍വരെയുള്ള മുപ്പത്തിരണ്ടു തുറകളില്‍ മത്സ്യത്തൊഴിലാളികളുടെ സംസ്കാരത്തിന് കടലിനോളം ആഴവും വിസ്തൃതിയുമുണ്ട്. ലിപിയില്ലാത്ത സ്വന്തം ഭാഷയും ആ ഭാഷയില്‍ പാട്ടുകളുമുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പൂര്‍വികര്‍ വാമൊഴിയായി…

‘മണ്ണില്‍ പൊന്നുവിളയിക്കാൻ അവനു സഹായം ഉള്ളംകൈയില്‍ കുടികൊള്ളുന്ന പ്രപഞ്ചശക്തിയാണ്’: കാളഭൈരവന്‍ എന്ന കാഴ്ചാനുഭവം

കേരളത്തിലെ പൊതുസമൂഹത്തിന് പരിചിതമല്ലാത്ത ഭാഷയില്‍ കഥാപാത്രങ്ങള്‍ നമ്മളോട്, ഈ സമൂഹത്തോട് ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ഉത്തരം മുട്ടുന്നത് ആധുനികകേരളമാണ്, നമ്മള്‍ കൊട്ടിഘോഷിച്ച് കൊണ്ടുനടക്കുന്ന കേരളമാതൃകകളാണ്; കാക്കത്തൊള്ളായിരം വര്‍ഷങ്ങളായുണ്ടാക്കിയ ഭൂമിയുടെ…

ബാബുരാജിന്റെ ശൈലിയാണ് ഹാർമോണിയത്തിൽ ഗുലാം അലി പിന്തുടർന്നത്: നജ്മൽ ബാബു വിടപറയുംമുമ്പ് പറഞ്ഞെഴുതിച്ച അപ്രകാശിത കുറിപ്പ്

'ഡാഡ എന്ന് ഞങ്ങൾ വിളിച്ചിരുന്ന എന്റെ പിതാവ് കോഴിക്കോട് അബ്ദുൾ ഖാദറിന്റെ ഹാർമോണിസ്റ്റായിരുന്നു അക്കാലത്ത് ബാബുരാജ്. നല്ലൊരു ഗായകൻകൂടിയായ അദ്ദേഹം സംഗീതസംവിധായകനായി ഉയരങ്ങൾ കീഴടക്കിയതും മലയാളത്തിന്റെ പ്രിയങ്കരനായി…

‘എന്തുകൊണ്ട് ദളിതുകള്‍ക്ക് സിനിമ എടുത്തുകൂടാ? അവരുടെ ജീവിതത്തെ ആരാണ് പറയേണ്ടത്?’ ജീവിതത്തെയും കലയെയും കുറിച്ച് ‘കവി പേരരശ്’ വൈരമുത്തു

തമിഴില്‍ വളരെയേറെ പ്രചാരമുള്ള വാരികകളിലൊന്നാണ് 'ആനന്ദവികടന്‍'. ആ സ്ഥാപനത്തില്‍ നിന്ന് 'തടം' എന്ന മാസിക പ്രസിദ്ധപ്പെടുത്തുന്നുണ്ട്. ആഗസ്തിലെ തടം പതിപ്പില്‍ പ്രസിദ്ധീകരിച്ച വൈരമുത്തുവുമായുള്ള അഭിമുഖത്തില്‍ തന്റെ ബാല്യം,…

അങ്ങനെ ചൂട്ടുവേലിക്കവല നിശ്ശബ്ദമായി; പൈങ്കിളികൾ ചില്ലകൾ തേടി പറന്നുപോയി

നോവൽ മുതൽ വാരഫലം വരെ കൈകാര്യം ചെയ്യുന്ന എഴുത്തു തൊഴിലാളികൾക്ക് ഒരുമിച്ച് ചേക്കേറാനൊരു ചില്ലയായിരുന്ന 'പൈങ്കിളിക്കവല' പിരിഞ്ഞതെങ്ങനെയെന്നു പറയുന്നു അമരിഷ് നൗഷാദ്