Category: Culture

Culture

കവിതയുടെ നിശ്ശബ്ദരാത്രി

ഏതു ഭാഷയുടേയും സാഹിത്യത്തിന് ആദ്യരൂപം പദ്യം ആണ്. മലയാളത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. സംസ്കൃതവും മണിപ്രവാളവും ഒക്കെയായി സാധാരണക്കാരന്റെ ആസ്വാദന നിലവാരത്തിന് പുറത്തായിരുന്നു പലപ്പോഴും മലയാള കവിത. 1930കളിൽ…

ചരിത്രത്തിലെ ചില മലപ്പുറം കിസ്സകൾ

എന്തൊകൊണ്ടാണ് മലപ്പുറം ഇങ്ങനെ ആക്രമിക്കപ്പെടുന്നത്? അതറിയണമെങ്കിൽ ഈ പ്രദേശത്തിന്റെ ചരിത്രമെന്തെന്ന് പഠിക്കണം. വാസ്തവത്തിൽ മലപ്പുറം ജില്ലാ രൂപീകരണത്തെ തുടർന്നല്ല ഈ അധിക്ഷേപം തുടങ്ങിയത്. അതറിയാൻ കുറേക്കൂടി പിറകോട്ട്…

സംസ്കാരങ്ങളെയും പ്രതിഭകളെയും കോർത്ത ചുവന്ന നൂൽ

ഇന്ന് നാം തിരിഞ്ഞു നോക്കുമ്പോൾ വയോധികനായ ഇ എം എസ്സും, യുവത്വത്തിന്റെ പ്രതീകമായ ചെഗുവേരയും തികച്ചും വ്യത്യസ്തരായാകും അനുഭവപ്പെടുക. എങ്കിലും, അവരുടെ ചിന്തകളെയും പ്രവൃത്തികളെയും ബന്ധിപ്പിക്കുന്ന ഒരു…

‘പൂക്കൾ മരിച്ചുപോകാതിരിക്കാൻ ഞാൻ അവയെ വരയ്ക്കുന്നു.’

ഫ്രിഡ കാഹ്‌ലോ - നിറപ്പകിട്ടാർന്ന ചിത്രങ്ങളിലൂടെ സൗന്ദര്യാരാധകരുടെ മനം കവർന്ന മെക്സിക്കൻ ചിത്രക്കാരി. പൂക്കളും ചിത്രശലഭങ്ങളും പ്രണയവും വിരഹവുമെല്ലാം തന്റെ രചനകളിലൂടെ അവർ ആഘോഷമാക്കി. പുതിയ കാലത്തെ…

മഹാമാരിയുടെ നിറം പകർന്ന ചിത്രങ്ങൾ

ഒരു കലാസൃഷ്ടിയുടെ അർത്ഥതലങ്ങൾ മനസ്സിലാക്കണമെങ്കിൽ, അത് സൃഷ്ടിക്കപ്പെട്ട പശ്ചാത്തലം കൂടെ അറിയണം. ഒരു പ്രത്യേക കാലഘട്ടത്തിലൂടെയാണ് ലോകം ഇന്ന് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. തീർച്ചയായും ഇക്കാലത്തു പിറവികൊള്ളുന്ന കലാസൃഷ്ടികളിൽ…

എസ്പറാൻ്റോ പ്രതീക്ഷയുടെ ഭാഷ

മതത്തോളം മനുഷ്യരെ ഭിന്നിപ്പിക്കാൻ കെൽപുള്ളതാണ് ഭാഷ. മനുഷ്യരെ ഒന്നിപ്പിക്കാൻ, അതിർവരമ്പുകൾ മായ്ക്കാൻ ഭാഷയ്ക്ക് സാധിക്കമോ? സെമൻഹോഫ് എന്ന നേത്രരോഗ വിദഗ്‌ധന്റെ ആ പ്രതീക്ഷയുടെ അക്ഷര സ്വരൂപമാണ് എസ്പറന്റോ.

ഭൂമിയുടെ അവകാശികൾ: ഗോത്രവർഗ്ഗങ്ങൾ രോഗത്തിന്റെ നിഴലിൽ

പരിഷ്കൃതജീവിതത്തിന്റെ വെള്ളിവെളിച്ചത്തിൽ സാധാരണ നമ്മൾ മറന്നുപോകുന്ന ഏതാണ്ട് 37 കോടി മനുഷ്യർ തൊണ്ണൂറിലേറെ രാജ്യങ്ങളിലായി നമ്മോടൊപ്പം ഈ ഭൂമി പങ്കിടുന്നുണ്ട്. തനത് സംസ്കാരങ്ങളുള്ള, പ്രകൃതിയുമായി ഇഴുകി ജീവിക്കുന്ന…