‘രണ്ടാംനിര പൗരരല്ല, ഓരോ പെണ്‍കുട്ടിയും ഒരു ദേവതയാണ്!’ ഓസ്കാറിൽ ‘ആർപ്പോ ആർത്തവം’
ആര്‍ത്തവശുദ്ധിയുടെ പേരില്‍ ഇവിടെ കലാപത്തിന് ശ്രമം നടക്കുമ്പോള്‍ ലോകത്തെ ഏറ്റവും വലിയ മേളയില്‍ ആര്‍ത്തവത്തെ പ്രതിപാദിക്കുന്ന ഡോക്യുമെന്ററിക്ക് പുരസ്കാരം. ആര്‍ത്തവുമായി ബന്ധപ്പെട്ട അവ്യക്തതകളും മിഥ്യാധാരണകളുംകൊണ്ട് കഷ്ടത അനുഭവിക്കുന്ന…