Author: Vishnu

ചെമ്പട്ടണിഞ്ഞ് ജെഎൻയു

വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾ സ്വീകരിച്ച് വിദ്യാർത്ഥികളുടെ അവകാശങ്ങളെ കാറ്റിൽ പറത്താൻ ശ്രമിക്കുന്ന അധികാര വർഗത്തിനെതിരെയും എബിവിപിയുടെ വർ​ഗീയ അജണ്ടകൾക്കെതിരെയുമാണ് ജെഎൻയുവിലെ ഇടത് സഖ്യത്തിന്റെ വിജയം.

ഇവിടെ ചന്ദ്രയാൻ, അവിടെ പുഷ്പകവിമാനം

പുഷ്പകവിമാനം, ​​ഗണപതിയുടെ പ്ലാസ്റ്റിക് സ‍ജറി തുടങ്ങി ശാസ്ത്രലോകവുമായി ബന്ധപ്പെട്ട അവാസ്തവങ്ങളെക്കുറിച്ച് ഡോ. സം​ഗീത ചേനംപുല്ലി..

റോമില ഥാപ്പറിനെ ആർക്കാണ് ഭയം?

വിഖ്യാത ചരിത്രകാരി റൊമീലാ ഥാപ്പറിനോട് ബയോഡാറ്റാ ഹാജരാക്കണമെന്ന് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല. എമിററ്റസ് പ്രൊഫസര്‍മാരുടെ പാനലില്‍ ഉള്‍പ്പെടത്തുന്നതിന് ബയോഡാറ്റ ആവശ്യപ്പെട്ടാണ് റൊമീലാ ഥാപ്പര്‍ക്ക് കത്തയച്ചത്. റോമിലാ ഥാപ്പറിനെപ്പോലുള്ള…

തൊഴിൽനഷ്ടത്തിലേക്ക് തകർച്ചയിലേക്ക്

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ തകര്‍ച്ച ചരിത്രത്തിലെങ്ങും രേഖപ്പെടുത്താത്തവിധം തുടരുകയാണ്. തൊഴിൽ സ്ഥിതി വഷളായിക്കൊണ്ടിരിക്കുന്നു. ആഗോള സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി ഇനിയും കുറയും. അതുകൊണ്ടു…

ബാങ്കുകളുടെ സഞ്ചാരം തകർച്ചയിലേക്കോ?

മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തുമ്പോൾ പൊതുമേഖല ബാങ്കുകളെ ദുര്‍ബലപ്പെടുത്തനുള്ള ശ്രമങ്ങൾ വേഗത്തിലായിരിക്കുകയാണ്. പൊതുമേഖല ബാങ്കുകളുടെ ലയനവും സ്വകാര്യവൽക്കരണവും ഉൾപ്പടെയുളള ശ്രമങ്ങളാണ് കേന്ദ്രം കൈക്കൊള്ളുന്നത്.. പൊതുമേഖല ബാങ്കുകൾ ഇങ്ങനെ…

പൊറിഞ്ചുവിന്റെ കഥ: ആരുടെ കഥ വിശ്വസിക്കണം?

സിനിമ ഉണ്ടായ കാലം മുതൽ കോപ്പിയടിയും ഈ രംഗത്ത് സജീവമാണ്. പലതും വിവാദമാവുകയും ചെയ്തിട്ടുണ്ട്.. ജോഷി സംവിധാനം ചെയ്‌ത്‌ ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന‘ പൊറിഞ്ചു മറിയം…

ഒരു സംശയം ബാക്കി; പെഹ്ലു ഖാൻ ആത്മഹത്യ ചെയ്തതാണോ?

ബിജെപി ഭരണകാലത്ത്‌ ഗോസംരക്ഷണത്തിന്റെ പേരിൽ സംഘപരിവാർ നടത്തിയ ആൾക്കൂട്ട ആക്രമണങ്ങളുടെ ഇരയാണ്‌ പെഹ്‌ലൂഖാൻ എന്ന ക്ഷീരകർഷകൻ. രാജസ്ഥാനിൽ അധികാരത്തിലിരുന്ന ബിജെപിസർക്കാർ തുടക്കംമുതൽ കേസ്‌ അട്ടിമറിക്കാൻ ശ്രമിച്ചു. കേസിൽ…

സ്വാതന്ത്ര്യത്തിന്റെ നാനാർത്ഥങ്ങൾ ഒരു കാശ്മീർ പാഠം

ജമ്മു കശ്‌മീരിലെ ഒരു ജനതയാകെ തടങ്കലിൽ കഴിയുമ്പോൾ രാജ്യം ഇന്ന് 73ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു..കശ്‌മീർ ജനതയേയും രാജ്യത്തേയും അരക്ഷിതാവസ്ഥയിലേക്കും അശാന്തിയിലേക്കും നയിക്കുന്ന വഞ്ചനാപരമായ ഈ തീരുമാനത്തിന്‌ പിന്നിൽ…

ആ പണം ജീവകാരുണ്യത്തിനല്ല; കലാപത്തിനാണ്

ഇന്ത്യയിലെ മാനുഷിക, ജീവകാരുണ്യ പരിപാടികളുടെ മറവിൽ ആർ‌എസ്‌എസിന് എങ്ങനെയാണ് വിദേശ ഫണ്ട് ലഭിക്കുന്നതെന്ന് നാം ഇപ്പോൾ മനസ്സിലാക്കണം. നമ്മൾ അവർക്ക് നൽകുന്ന ഓരോ പൈസയും മനുഷ്യരെ ഭിന്നിപ്പിക്കുന്നതിനും…

പാഴാവില്ല ഒരു രൂപ പോലും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് എന്നത് കേവലം ദുരിതാശ്വാസ ക്യാമ്പിൽ അവശ്യ സാധനങ്ങൾ എത്തിക്കുവാനുള്ള ഫണ്ട് അല്ല. അവരുടെ പൂർണ്ണമായ പുനരധിവാസത്തിനുള്ളതാണ്. എന്താണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി.. ?…