സ്ത്രീയായിട്ടും അഞ്ചു പതിറ്റാണ്ട് അരങ്ങത്ത് ആടിയത് ഗുരുക്കന്മാരുടെ അനുഗ്രഹമൊന്നുകൊണ്ടു മാത്രം: ചവറ പാറുക്കുട്ടി സ്മരണ
സ്ത്രീകൾ കലാരംഗത്തേക്കു വരാൻ മടിച്ചുനിന്ന കാലത്ത് വേഷമിട്ടു തുടങ്ങിയ ചവറ പാറുക്കുട്ടിയമ്മ കാലയവനിക പൂകിയതോടെ ഒരു കലാധ്യായത്തിനാണ് അന്ത്യമായത്. ആട്ടത്തിന്റെ അമ്പത് വർഷം പൂർത്തിയാക്കിയ വേളയിൽ പാറുക്കുട്ടിയുടെ…