Author: Upfront Stories

മുതുമുത്തശ്ശനെ ഓർത്തെങ്കിലും രാഹുൽ പ്രഖ്യാപിക്കേണ്ടിയിരുന്ന പത്തു കാര്യങ്ങൾ

യഥാർത്ഥത്തിൽ മിനിമം കൂലിയില്ലാത്ത കുടുംബങ്ങൾ 25 കോടിയല്ല, 60 കോടിയാണ്. ഇവർക്കാണ് മാസം 12000 രൂപവെച്ച് മിനിമംവരുമാനം നൽകേണ്ടത്. അതിനു പ്രതിവർഷം 432 ദശലക്ഷം കോടിരൂപ വേണം.…

കാവേരീ തടങ്ങളിൽ ഈ വേനലിലും കണ്ണീരിറ്റുമോ യുദ്ധകാഹളമുയരുമോ?

ജലപ്രതിസന്ധികൾ യുദ്ധമായി മാറുകയെന്ന ആപത്ത് നമ്മെയും തുറിച്ചുനോക്കുന്നു. അതോർക്കാൻ കാവേരിയുടെ കഥ. ഈ വർഷവും കാവേരീജലം പ്രതീക്ഷിച്ച് തമിഴ് കർഷകർ കൃഷിയിറക്കും. ജലക്ഷാമം നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ ഉള്ള ജലം…

തെരഞ്ഞെടുപ്പ് ചെലവ് : തപ്പ് കണക്കിൽ തപ്പിത്തടഞ്ഞു പാർട്ടികൾ

തെരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രീയ കക്ഷികളും സ്ഥാനാർഥികളും നല്‍കിയ ചെലവ് കണക്ക് പരിശോധിച്ചാല്‍ അനേകം വൈരുദ്ധ്യങ്ങള്‍ കാണാന്‍ കഴിയും. ഏറ്റവും കൂടുതല്‍ വൈരുദ്ധ്യം ബിജെപിയും അവരുടെ എംപിമാരും സമര്‍പ്പിച്ച…

വോട്ടു ചെയ്തില്ലെങ്കിൽ പിഴ, കാരണം കാണിക്കൽ നോട്ടീസ്! ഫലമറിയാൻ ആഴ്ചകൾ, ഇത് ആസ്ട്രേലിയൻ തെരഞ്ഞെടുപ്പ് കാഴ്ച

തെരഞ്ഞെടുപ്പ് സർവ്വേകളുടെ ബഹളമാണ് രാജ്യത്ത്. എക്സിറ്റ് പോൾ ഫലങ്ങൾ വിശ്വസിക്കുന്നവർ അത്യാഹ്ലാദം പ്രകടിപ്പിക്കുമ്പോൾ അല്ലാത്തവർ പഴയ എക്സിറ്റ് പോൾ ഫലങ്ങൾ തെറ്റിയതിന്റെ കണക്കു നിരത്തി അതിന്റെ അർത്ഥശൂന്യത…

തൊഴിലാളികളെ കടന്നാക്രമിക്കൽ തുടങ്ങിയത് അന്നാണ്: ഇന്ദിരഗാന്ധിയും അടിയന്തരാവസ്ഥക്കാലത്തെ മെയ്ദിനവും

തൊഴിലാളികൾക്ക് മെയ്ദിന റാലി പോലും നടത്താൻ അനുവാദമുണ്ടായില്ല അടിയന്തരാവസ്ഥയിൽ. അവകാശങ്ങൾക്കുവേണ്ടി സംസാരിച്ച തൊഴിലാളികള്‍ക്കും തൊഴിലാളി നേതാക്കൾക്കുമെതിരെ ഭരണകൂടത്തിന്റെ വന്‍ അടിച്ചമര്‍ത്തലുണ്ടായി. അധികാരപ്രമത്തതക്കെതിരെ, പണിയെടുക്കുന്ന ജനവിഭാഗങ്ങൾ നടത്തിയ ചെറുത്തുനിൽപ്പുകൂടി…

ആരുടെയൊക്കെ കൈകളിലാണ് സിഖുകാരുടെ ചോര പുരണ്ടത്?

1984 ൽ ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന് ശേഷം രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറിയ സിഖ് വിരുദ്ധ കലാപവും തുടര്‍ന്നുണ്ടായ വംശീയ ഉന്മൂലനവും കോണ്‍ഗ്രസിന്റെ പദ്ധതിയാണെന്നാണ് പൊതുധാരണ. നമ്മൾ അങ്ങനെയാണ്…

കുംഭനഗരി പറയും: ഇന്ത്യൻ മനസ്സുകളിൽ ആത്മീയത അത്രക്ക് രൂഢമൂലമാണ്

ഭരിക്കുന്നവർ എക്കാലവും ചെല്ലും ചെലവും നല്കിയ ചരിത്രമാണ് കുംഭമേളയ്ക്കുള്ളത്. എ ഡി ഏഴാം നൂറ്റാണ്ടിൽ ഇന്ത്യ സന്ദർശിച്ച ഹ്യുയാൻ സാങ് എന്ന ചൈനീസ് സഞ്ചാരി ഹർഷവർധന രാജാവ്…

അരികുകളിലുള്ളവർ അരങ്ങത്തേക്ക്

കൃത്യമായ പ്ലാനിംഗ്, നല്ല ശ്രദ്ധ, സമൂഹത്തില്‍ അരികുവല്‍കരികപെട്ട എല്ലാതരം വിഭാഗങ്ങള്‍ക്കും നല്ല വിദ്യാഭ്യാസം ലഭികാനുള്ള അവസരം സൃഷ്ടിക്കുക, അങ്ങനെയാണ് കേരളം വിദ്യാഭ്യാസ മേഖലയില്‍ മികച്ച നേട്ടം കൈവരിച്ചത്ത്.…

കന്നട സിനിമയോട് കണ്ണടയ്ക്കല്ലേ

ഇന്ത്യന്‍ സിനിമയ്ക്ക് ഒട്ടേറെ മികച്ച സൃഷ്ടികള്‍ സമ്മാനിച്ച ബംഗാളി, മറാഠി, മലയാളം എന്നീ ഭാഷകളിലേക്ക് കന്നടയും കടന്നു വരികയാണ്. ചെറിയ ബജറ്റില്‍ മികച്ച കലാമൂല്യവും കച്ചവട പ്രാധാന്യവുമുള്ള…

തബ്രെസ് അൻസാരി മരിച്ച ഇന്ത്യ ജീവിതം തുടരുന്നു

പത്തു വർഷത്തിനുള്ളിൽ 297 ആൾക്കൂട്ട ആക്രമണങ്ങൾ നടന്ന രാജ്യം. നാലു വർഷത്തിനുള്ളിൽ 121 ആൾക്കൂട്ട ആക്രമണങ്ങൾ. ഇതിൽ 98 മരണങ്ങൾ. അഖ്ലാക്കും പെഹ്‌ലു ഖാനും ജുനൈദും മുതൽ…