ബ്രേക്ക് ഡൗൺ വാഹന നിർമാണ വ്യവസായത്തിന് റെഡ് സിഗ്നൽ
രാജ്യത്തെ ഓട്ടോമൊബൈൽ രംഗത്ത് മാന്ദ്യം അതിരൂക്ഷമാകുകുന്നു. അശോക് ലെയ്ലാൻഡ്, ഹീറോ, ടിവിഎസ്, മാരുതി സുസുകി, ടാറ്റാ മോട്ടോഴ്സ് തുടങ്ങിയ വൻകിട കമ്പനികൾ അവരുടെ തെരഞ്ഞെടുക്കപ്പെട്ട നിർമാണ യൂണിറ്റുകൾ…