Author: Nandagopal S

ഫിറോസ് ഖാൻ സംസ്കൃതം പഠിപ്പിച്ചാലെന്താ?

ജാതീയതയുടെയും മതത്തിന്റെയും പേരിൽ ചെന്നൈ ഐഐടിയിൽ ഫാത്തിമ ലത്തീഫ് എന്ന മലയാളി പെൺകുട്ടി ആത്മഹത്യ ചെയ്തതിനെതിരെ, ഫീസ് വർധനയ്ക്കെതിരെ, രോഹിത് വെമുലയെപ്പോലുള്ള വിദ്യാർത്ഥികളെ കൊലയ്ക്കു കൊടുക്കുന്ന മുൻവിധികൾക്കെതിരേ,…

വനവാസം എത്രനാൾ?

അതി നിർണ്ണായകമായ രണ്ടു സംസ്ഥാന തെരഞ്ഞെടുപ്പുകൾ, ഒന്നിൽ ചുണ്ടോളാമെത്തിയ വിജയം. നിലനിൽപ്പ് തന്നെ ചോദ്യ ചിഹ്നമായയിടത് നായകനില്ല. എവിടെയാണെന്നതിന്റെ കൃത്യമായൊരുത്തരം നല്കാൻ കോൺഗ്രസ് നേതാക്കൾക്ക് കഴിയുന്നില്ല. കുറച്ചുകൂടെ…

അന്ന് ഗാന്ധി, ഇനി നമ്മൾ കാവിഭീകരതയുടെ നാൾവഴികൾ

ഗാന്ധിജിയെ കൊലപ്പെടുത്തിയതിലൂടെ ഇന്ത്യയിൽ തീവ്രവാദപ്രവർത്തനത്തിനു സമാരംഭം കുറിച്ച സംഘടനയാണ് ആർ എസ് എസ്. ഗാന്ധി വധത്തിനു ശേഷം നിരോധിക്കപ്പെട്ട ആ ഭീകരസംഘടന ഇന്ന് രാജ്യത്തിന്റെ ഭരണം നിയന്ത്രിക്കുന്ന…

സ്വന്തം തടവറ പണിയുന്നവർ

ഏഴ് ഫുട്ബോൾ മൈതാനത്തിൻ്റെ വലിപ്പത്തിലുള്ള തടങ്കൽ കേന്ദ്രങ്ങൾ ആസാമിലിപ്പോൾ നിർമിച്ചുകൊണ്ടിരിക്കുകയാണ്. ജയിൽ നിർമിക്കുന്ന തൊഴിലാളികളിൽ പലർക്കുമറിയില്ല തങ്ങളാണ് അതിലെ ഭാവി അന്തേവാസികളെന്ന്.

രാജ്യദ്രോഹിപ്പട്ടം കിട്ടാൻ നമുക്കൊരു കാരണം കൂടിയായി

ഒരൊറ്റ രാജ്യം ഒരൊറ്റ ഭാഷ! പുതിയ വിവാദം! ബിജെപി സർക്കാരിന്റെ പിഴച്ച സാമ്പത്തികാസൂത്രണമാണ് ഇന്ത്യയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്തിച്ചതെന്ന ചർച്ചയുടെ വഴി മാറ്റാനുള്ള എളുപ്പമാർഗം.

ചിദംബരം ഒരു തുടക്കമോ? എന്താണ് ഐ എൻ എക്സ് മീഡിയ അഴിമതി?

എന്താണ് ഐഎൻഎക്സ് മീഡിയ അഴിമതി? രാജ്യത്തെ അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ തുടക്കമാണോ ചിദംബരത്തിന്റെ അറസ്റ്റ്? അതോ വെറുമൊരു രാഷ്ട്രീയ പകപോക്കലോ? ഇതടക്കം നിരവധി ചോദ്യങ്ങളാണ് ഉയരുന്നത് ചിദംബരത്തിന്റെ…

സത്യം തെരുവിൽ പിടഞ്ഞു മരിക്കുന്നു ഇത് സത്യാനന്തരകാലം

സത്യാനന്തര കാലത്തേ സമൂഹത്തിൽ നിന്നും അതിവേഗം സത്യാനന്തര കാലത്തെ രാഷ്ട്രീയത്തിലേക്കാണ് നാം പോയ്കൊണ്ടിരിക്കുന്നത്. ഇത് ഫാസിസ്റ്റ്‌ രാഷ്ട്രത്തിലേക്കുള്ള ക്ഷണക്കത്താണെന്നത് സമൂഹം തിരിച്ചറിയാതെ പോകുന്നു. എന്താണ് സത്യാനന്തരം? സത്യാനന്തരത്തിലൂടെ…

അച്ഛേദിൻ മറന്നോ നമ്മൾ

അച്ഛേദിൻ എന്ന മുദ്രാവാക്യം കേൾക്കാത്തവർ ഈ രാജ്യത്തുണ്ടാവാനിടയില്ല. മോഹനവാഗ്ദാനത്തിൽ ഭ്രമിച്ചു നരേന്ദ്ര മോഡിയെ അധികാരത്തിലേറ്റിയ ഇന്ത്യക്കാരന്റെ ജീവിതോപാധികൾ നശിപ്പിക്കുന്ന നയങ്ങളാണ് 5 വർഷക്കാലമായി തുടരുന്നത്. അച്ഛേദിൻ കൊണ്ടുവന്നോ…