Author: Editor

ഗാന്ധി വധം

മഹാത്മാ ഗാന്ധിയുടെ കൊലപാതകത്തിന്  എഴുപത്തി അഞ്ചുവർഷങ്ങൾ തികയുമ്പോൾ ഇന്ത്യ പ്രത്യേക്ഷമായി ഒരു ഫാസിസ്റ്റ് ഹിന്ദു രാഷ്ട്ര സങ്കല്പത്തിലേക്ക് നയിക്കപ്പെടുകയാണ്.വർഗ്ഗീയ ലഹളകളിലൂടെ കൊലചെയ്യപ്പെട്ട അനേകം മനുഷ്യരുടെ ചോരയിൽ ചവിട്ടി…