ധനമന്ത്രി നിർമ്മല സീതാരാമന്‍ അവതരിപ്പിച്ച 2019-20 വർഷത്തെ പൊതുബജറ്റിൽ എന്താണ് ബോധപൂർവം ഒഴിവാക്കപ്പെട്ടത്? ബജറ്റിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ടിയിരുന്ന മുന്‍ വര്‍ഷത്തെയും നടപ്പ് വര്‍ഷത്തെയും സർക്കാരിന്റെ മൊത്ത വരുമാന-ചെലവ് എന്തുകൊണ്ട് ഉൾപ്പെടുത്തിയിട്ടില്ല. കാരണം അവയില്‍ നൽകിയിട്ടുള്ള കണക്കുകള്‍ തെറ്റാണ് എന്നതു തന്നെ.