ലിവർപൂൾ യൂറോപ്പിന്റെ ചാമ്പ്യന്മാർ.ആറാം ചാമ്പ്യൻസ് ലീഗ് കിരീടവുമായി ക്ലോപ്പിന്റെ ചെമ്പട ഇന്നലെ മാഡ്രിഡിൽ വിസ്മയം തീർത്തു. കൈയ്യെത്തും ദൂരത്ത് പ്രീമിയർലീഗ് കിരീടം നഷ്ടപ്പെട്ടതിനുളള മധുര പ്രതികാരം കൂടിയായിരുന്നു ഇന്നലത്തേത്..