ഇന്ത്യയിലെ മാനുഷിക, ജീവകാരുണ്യ പരിപാടികളുടെ മറവിൽ ആർഎസ്എസിന് എങ്ങനെയാണ് വിദേശ ഫണ്ട് ലഭിക്കുന്നതെന്ന് നാം ഇപ്പോൾ മനസ്സിലാക്കണം. നമ്മൾ അവർക്ക് നൽകുന്ന ഓരോ പൈസയും മനുഷ്യരെ ഭിന്നിപ്പിക്കുന്നതിനും കലാപങ്ങൾക്കുമാണ് ഉപയോഗിക്കുന്നതെന്ന് ഓർമ്മിക്കുക. മനുഷ്യരെ ഭിന്നിപ്പിക്കാനും നാമിതുവരെ കൂടപ്പിറപ്പുകളായി കണ്ടവരുടെ, നമ്മുടെ മതവും ജാതിയും രാഷ്ട്രീയവും നോക്കാതെ പ്രളയജലത്തിൽ നിന്ന് നമ്മെ രക്ഷിച്ചവരുടെ കഴുത്തിൽ കത്തി പായിക്കാനും വേണ്ടിയുള്ള സംഭാവനകളാണെന്ന് തിരിച്ചറിയുക.