ജമ്മു കശ്മീരിലെ ഒരു ജനതയാകെ തടങ്കലിൽ കഴിയുമ്പോൾ രാജ്യം ഇന്ന് 73ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു..കശ്മീർ ജനതയേയും രാജ്യത്തേയും അരക്ഷിതാവസ്ഥയിലേക്കും അശാന്തിയിലേക്കും നയിക്കുന്ന വഞ്ചനാപരമായ ഈ തീരുമാനത്തിന് പിന്നിൽ ബിജെപിയുടെ സങ്കുചിത രാഷ്ട്രീയ അജൻഡ മാത്രമാണുള്ളത്.