ആഗോള പട്ടിണി സൂചികയിൽ അയൽവക്കംകാരായ പാകിസ്ഥാനെയും ബംഗ്ലാദേശിനെയും നേപ്പാളിനെയും കടത്തിവെട്ടി ഇന്ത്യ 102ാം സ്ഥാനത്തേക്ക് കൂപ്പുകുത്തിവീണിരിക്കുന്നു.. ആകെ 117 രാജ്യങ്ങളാണ് പട്ടികയിലുളളത്.. ഗുരുതരമായ പട്ടിണി അനുഭവിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇതുപ്രകാരം ഇന്ത്യ.. ബിജെപി രാജ്യംഭരിക്കാൻ തുടങ്ങിയതിന് ശേഷമാണ് ഇത്രയും വലിയൊരു മോശം അവസ്ഥ ഉണ്ടായിരിക്കുന്നത്