തീവ്ര വലതുപക്ഷക്കാരൻ, തീവ്ര നവഉദാരവൽക്കരണവാദി, കടുത്ത സ്ത്രീവിരുദ്ധൻ, വിഷലിപ്തമായ പുരുഷവാദത്തിന്റെ ആരാധകൻ, ഒന്നാന്തരം പരിസ്ഥിതിവിരോധി – നമ്മുടെ ഇക്കൊല്ലത്തെ റിപ്പബ്ലിക് ദിന പരേഡിലെ വിശിഷ്ടാതിഥിയുടെ വിശേഷണങ്ങളാണിവ. റിപ്പബ്ലിക്ക് എന്ന സങ്കല്പത്തിന് തന്നെ ഒരു അപമാനമല്ലേ ഇത്?