ഇന്ത്യൻ യുവത്വം പ്രക്ഷോഭത്തിലാണ്. സംഘപരിവാറിന്റെ ക്രൂരമർദ്ദനം സഹിച്ചും ആ പ്രക്ഷോഭങ്ങളെ മുൻനിരയിൽ നിന്ന് നയിക്കുന്ന വിദ്യാർത്ഥി നേതാവായ ഒയ്ഷി ഘോഷ് (JNU സ്റ്റുഡന്റസ് യൂണിയൻ പ്രസിഡന്റ്), തനിക്കു നേരെ നടന്ന അക്രമങ്ങളെ കുറിച്ചും ഈ സമരത്തിന്റെ പശ്ചാത്തലത്തെയും ഭാവിയെയും കുറിച്ചും, BJP ഭരണം കുഞ്ഞുമനസ്സുകളിൽ പോലും വിതച്ച വെറുപ്പിന്റെ വിത്തുകളെ കുറിച്ചും നമ്മോടു സംസാരിക്കുന്നു.