കേരളത്തിലെന്നു മാത്രമല്ല, ലോകത്തെവിടെയും ക്രിസ്ത്യൻ-മുസ്ലിം മതവിശ്വാസികൾ അവരുടെ മക്കളെ കൃത്യമായി മതപഠനത്തിന് വിടുന്നുണ്ട്. പിന്നെന്താ ഹിന്ദുക്കൾക്ക് അങ്ങനെ ചെയ്‌താൽ? നമ്മുടെ വിശ്വാസവും സംസ്കാരവുമൊക്കെ നമ്മുടെ മക്കൾ അറിഞ്ഞിരിക്കേണ്ടേ? അങ്ങനെയുള്ള കഥകൾ കേൾക്കേണ്ടേ?