മാർച്ച് 8 – അന്താരാഷ്ട്രവനിതാ ദിനത്തിൽ, സ്ത്രീകൾക്കെതിരെയുള്ള വിവിധതരം അക്രമങ്ങളെക്കുറിച്ചും അവയെ നേരിടാൻ നിയമം നൽകുന്ന പരിരക്ഷയെക്കുറിച്ചും അപ്പ്ഫ്രണ്ട് സ്റ്റോറീസിലൂടെ സംസാരിക്കുന്നു, പ്രമുഖ അഭിഭാഷകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ അഡ്വ. ജെ. സന്ധ്യ.