ഇന്ന് അന്താരാഷ്ട്രവനിതാ ദിനം. ഇന്ന് അപ് ഫ്രണ്ട് സ്റ്റോറീസ് രണ്ടു കഥകളാണ് പറയാൻ ഉദ്ദേശിക്കുന്നത് – ഈ വനിതാദിനത്തിന്റെ കഥയും, പെണ്മയുടെ നിറം പിങ്ക് ആയതിന്റെ കഥയും. ഈ കഥകളിൽ കൗതുകകരമായ ഒരു വൈരുധ്യവുമുണ്ട്. നമുക്കൊന്ന് നോക്കാം.