വിശ്വാസങ്ങളും പല നാട്ടറിവുകളും പ്രാർത്ഥനകളും നമുക്ക് ആത്മവിശ്വാസം തരുമെന്നിരിക്കെ, ജീവൻ മരണ പോരാട്ടങ്ങളിൽ മനുഷ്യ രാശിയുടെ നിലനില്പിനും നമ്മൾ ആശ്രയിക്കുന്നത് ശാസ്ത്രത്തെ ആണ്.. ആശ്രയിക്കേണ്ടതും ശാസ്ത്രത്തെ തന്നെയാണ്.. ബാക്കിയൊക്കെ പിന്നെയാവാം.