2007 സെപ്റ്റംബർ മാസം 24ാം തീയതി ഇന്ത്യയിലെ കായികപ്രേമികൾ ഏറെ അഭിമാനത്തോടെ ഓർക്കുന്ന ദിനം.. അതേ, 1983 നു ശേഷം ഒരു ക്രിക്കറ്റ് ലോകകപ്പ് കിരീടത്തിൽ ഇന്ത്യ മുത്തമിട്ടത്തിന്റെ ഓർമദിവസമാണിന്ന്. ജോഹന്നാസ്ബർ​ഗിൽ പ്രഥമ 20-20 ലോകകപ്പ് ഫൈനലിൽ പാക്കിസ്ഥാനെ 5 റൺസിന് തോൽപ്പിച്ച് ഇന്ത്യ കിരീടം ഉയർത്തിയപ്പോൾ പിറന്നത് പുതു ചരിത്രം.

By Vishnu