ലോകം വിറങ്ങലിച്ചു നിൽക്കുമ്പോൾ ചിലര്‍ വിദൂരതകളിലേക്ക് നടക്കുകയാണ്. മരണവും ജീവിതവും സമാസമം ചേർത്ത് പിടിച്ച്, ഒരു കൂട്ടം മനുഷ്യർ പലായനം ചെയ്യുകയാണ്. എന്താണ് അവരെ കാത്തിരിക്കുന്നത്? ഇത്ര മനുഷ്യത്വം മരിച്ച ഒരു സമൂഹമാണോ നമ്മുടേത്?