കാലദേശങ്ങൾക്കപ്പുറവും, നല്ലൊരു ശതമാനം മനുഷ്യരുടെയും സ്വപ്നങ്ങളുടെ കേന്ദ്രബിന്ദു ഒരു വീടാണ്. സാധാരണക്കാരുടെ ഈ വലിയ സ്വപ്നത്തെ ഭരണകൂടത്തിന്റെ ഉത്തരവാദിത്തമായി ഒരു സർക്കാർ ഏറ്റെടുത്തതിന്റെ ഫലമാണ് കേരള സർക്കാരിന്റെ ലൈഫ് പദ്ധതി.