നിസ്സാരമല്ല വിഷം പുരട്ടിയ ഈ നുണകൾ
കേരളത്തിലെ വലിയൊരു വിഭാഗം, പ്രത്യേകിച്ച് സ്ത്രീകളും വീട്ടമ്മമാരും വാർത്തകളറിയാൻ ഇന്ന് ആശ്രയിക്കുന്നത് വാട്സാപ്പ്, ഫേസ്ബുക് മുതലായ സമൂഹമാധ്യമങ്ങളെയാണ്. ആയിരക്കണക്കിന് വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി, കേരളത്തിലെ ലക്ഷക്കണക്കിന് ഹൈന്ദവ…