മദ്യപിക്കുന്നവരും, മദ്യപരെ പരിചയമുള്ളവരുമായ മാന്യന്മാരായ പുരുഷന്മാരോട് ഒന്ന് ചോദിച്ചോട്ടെ? കള്ളുകുടിയ്ക്കുന്നു എന്ന ഒറ്റകാരണം കൊണ്ട്, രാത്രി എട്ടുമണിയ്ക്ക് ശേഷം നിങ്ങൾ ബുദ്ധിയും ബോധവും ഇല്ലാത്തവരായി മാറുന്നുണ്ടോ? മദ്യപിക്കുന്നത് ഒരു സ്ത്രീയാണെങ്കിൽ?