അയോധ്യയിലെ രാം ജന്മഭൂമി ക്ഷേത്രത്തിലെ മുഖ്യപൂജാരിയായിരുന്നു ബാബ ലാൽ ദാസ്.. എന്നാൽ അതിലും വലിയ പ്രത്യേകത അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, മാർക്സിസ്റ്റിന്റെ പ്രവർത്തകനായിരുന്നു എന്നതാണ്. രാമക്ഷേത്ര നിർമാണത്തെ അതി ശക്തമായി വിമർശിച്ചിരുന്ന വ്യക്തിയായിരുന്നു ബാബ ലാൽ ദാസ്. 1993 നവംബർ 16ന് അദ്ദേഹം വെടിയേറ്റ് മരിക്കുകയായിരുന്നു .. അദ്ദേഹത്തെ കുറിച്ച് അപ്ഫ്രണ്ട് സ്റ്റോറീസിന് ചിലത് പറയാനുണ്ട്..