ഓള്- പ്രണയത്തിന്റെ, കലയുടെ ആത്മീയാനുഭവം
സമാന്തരസിനിമകളുടെ തലതൊട്ടപ്പനായ ഷാജി എൻ കരുൺ 5 വർഷങ്ങൾക്ക് ശേഷം വീണ്ടും എത്തിയിരിക്കുകയാണ് ഓള് എന്ന ചിത്രവുമായി.
സമാന്തരസിനിമകളുടെ തലതൊട്ടപ്പനായ ഷാജി എൻ കരുൺ 5 വർഷങ്ങൾക്ക് ശേഷം വീണ്ടും എത്തിയിരിക്കുകയാണ് ഓള് എന്ന ചിത്രവുമായി.
ഏഴ് ഫുട്ബോൾ മൈതാനത്തിൻ്റെ വലിപ്പത്തിലുള്ള തടങ്കൽ കേന്ദ്രങ്ങൾ ആസാമിലിപ്പോൾ നിർമിച്ചുകൊണ്ടിരിക്കുകയാണ്. ജയിൽ നിർമിക്കുന്ന തൊഴിലാളികളിൽ പലർക്കുമറിയില്ല തങ്ങളാണ് അതിലെ ഭാവി അന്തേവാസികളെന്ന്.
ഒരൊറ്റ രാജ്യം ഒരൊറ്റ ഭാഷ! പുതിയ വിവാദം! ബിജെപി സർക്കാരിന്റെ പിഴച്ച സാമ്പത്തികാസൂത്രണമാണ് ഇന്ത്യയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്തിച്ചതെന്ന ചർച്ചയുടെ വഴി മാറ്റാനുള്ള എളുപ്പമാർഗം.
വടക്കൻ ഇറ്റലിയുടെ വംശീയ അക്രമങ്ങൾക്കുനേരെയുള്ള, അടിച്ചമർത്തൽ ശ്രമത്തിനുനേരെയുള്ള പീരങ്കിയുണ്ടകളാണ് നാപോളിയുടെ ഓരോ ഷോട്ടുകളും.
അവഗണനകളുടെ നോട്ടങ്ങൾക്ക് തന്റെ ജീവിതംകൊണ്ട് മറുപടി പറയുകയാണ് ട്രാൻസ്ജൻഡർ മാധ്യമപ്രവർത്തകയായ ഹെയ്ദി സാദിയ.
മഗ്സസെ പുരസ്കാരം സ്വീകരിച്ചുകൊണ്ട് പ്രശസ്ത മാധ്യമപ്രവർത്തകൻ രവീഷ്കുമാർ നടത്തിയ പ്രസംഗത്തിന്റെ പ്രധാന ഭാഗങ്ങൾ. പരിഭാഷ : നിഷാ പുരുഷോത്തമൻ
ഇംഗ്ലീഷിനൊപ്പം പ്രാദേശിക ഭാഷയും ദേശീയ ഭാഷയായ ഹിന്ദിയും ഉള്പ്പെടുന്ന ത്രിഭാഷാ പദ്ധതി നടപ്പാക്കണമെന്നുളള പുതിയ കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ നയത്തിന്റെ കരടിലെ നിർദ്ദേശം പിൻവലിച്ചിരിക്കുകതയാണ്. ദക്ഷിണേന്ത്യയിൽ നിന്ന്,…
സത്യാനന്തര കാലത്തു വിറ്റുപോകുന്ന നുണകളുടെ എണ്ണം കൂടി വരികയാണ്. ചരിത്രബോധമോ സാമൂഹ്യബോധമോ ഇല്ലാത്ത ജനത അല്ലെങ്കിൽ വസ്തുതാന്വേഷണം ഊർജ്ജനഷ്ടമുണ്ടാക്കുമെന്നു കരുതുന്നവർ വാരിവിഴുങ്ങുന്നു അവയെ. പ്രാചീന ഇന്ത്യയിലെ വിമാനങ്ങളെക്കുറിച്ചും…
ചരിത്രമെന്നത് ഭൂതകാല സംഭവങ്ങളെ കാലക്രമത്തിൽ വിന്യസിക്കുന്നതാണെന്നതാണ് നമുക്കുള്ള പൊതുധാരണ. ഭൂതകാല സംഭവങ്ങൾ സ്വയമേവ വരുന്നതല്ല. അത് നമ്മൾ തിരഞ്ഞെടുക്കുന്നതാണ്. സംഭവങ്ങൾക്ക് സംഭവമൂല്യമുണ്ടെന്നു തീരുമാനിക്കുന്നത് നമ്മുടെ നോട്ടത്തിലൂടെയാണ്. നമ്മുടെ…
എന്താണ് അറിവ്? എന്താണ് അറിവിലധിഷ്ഠിതമായ വൈഭവം? കേവല വിവരങ്ങളിൽനിന്ന് ആർജിക്കുന്ന അറിവുകളും ഈ വിവരങ്ങളിൽനിന്ന് ഒരാൾ ഉണ്ടാക്കിയെടുക്കുന്ന വിശദീകരണങ്ങളും വ്യാഖ്യാനങ്ങളും രണ്ടാണ്. ഈ വ്യാഖ്യാനങ്ങളുടെ തലത്തിലത്തുമ്പോഴാണ് അറിവിന്…