തൊഴിലാളികളെ കടന്നാക്രമിക്കൽ തുടങ്ങിയത് അന്നാണ്: ഇന്ദിരഗാന്ധിയും അടിയന്തരാവസ്ഥക്കാലത്തെ മെയ്ദിനവും
തൊഴിലാളികൾക്ക് മെയ്ദിന റാലി പോലും നടത്താൻ അനുവാദമുണ്ടായില്ല അടിയന്തരാവസ്ഥയിൽ. അവകാശങ്ങൾക്കുവേണ്ടി സംസാരിച്ച തൊഴിലാളികള്‍ക്കും തൊഴിലാളി നേതാക്കൾക്കുമെതിരെ ഭരണകൂടത്തിന്റെ വന്‍ അടിച്ചമര്‍ത്തലുണ്ടായി. അധികാരപ്രമത്തതക്കെതിരെ, പണിയെടുക്കുന്ന ജനവിഭാഗങ്ങൾ നടത്തിയ ചെറുത്തുനിൽപ്പുകൂടി…