സത്യാനന്തര കാലത്തേ സമൂഹത്തിൽ നിന്നും അതിവേഗം സത്യാനന്തര കാലത്തെ രാഷ്ട്രീയത്തിലേക്കാണ് നാം പോയ്കൊണ്ടിരിക്കുന്നത്. ഇത് ഫാസിസ്റ്റ് രാഷ്ട്രത്തിലേക്കുള്ള ക്ഷണക്കത്താണെന്നത് സമൂഹം തിരിച്ചറിയാതെ പോകുന്നു. എന്താണ് സത്യാനന്തരം? സത്യാനന്തരത്തിലൂടെ നിർമിക്കുന്ന മാധ്യമ അജണ്ടകൾ എന്തൊക്കെയാണ്. ഇത് പരിശോധിക്കുകയാണ് അപ്പ്ഫ്രന്റ് സ്റ്റോറീസ്.