ഭരണഘടനയുടെ അനുച്ഛേദം 370 , അനുച്ഛേദം 35 എ എന്നിവ നാടകീയ നീക്കത്തിലൂടെ റദ്ദാക്കിയ മോഡി സർക്കാരിന്റെ നടപടി പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ റാം പുനിയാനി വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ കശ്മീരി ജനത എങ്ങനെ പ്രതികരിക്കുമെന്ന് പറയാനാവില്ല. അവർ ആവശ്യപ്പെട്ടുകൊണ്ടിരുന്നത് കൂടുതൽ സ്വയംഭരണം ആണ്. ആ ആവശ്യത്തെ അടിച്ചമർത്തിയത് കൂടുതൽ സൈന്യത്തെ അയച്ചുകൊണ്ടാണ് അടിച്ചമർത്തിയത്- അദ്ദേഹം പറയുന്നു