മലയാളം കണ്ടുപഠിക്കേണ്ട രണ്ടു സിനിമകൾ…വി സ്റ്റുഡിയോസിൻറെ ബാനറിൽ അമല പോളിനെ കേന്ദ്ര കഥാപാത്രമാക്കി രത്‌നകുമാർ സംവിധാനം ചെയ്ത ആടൈയും കമൽ ഹാസൻ നിർമിച്ച വിക്രത്തെ നായകനാക്കി രാജേഷ് സെൽവ സംവിധാനം ചെയ്ത കടാരം കൊണ്ടാനും. പച്ചയായ ഒരു വാണിജ്യ സിനിമയിൽ, എങ്ങനെ പരീക്ഷണം നടത്താമെന്നതിന്റെ മകുടോദാഹരണങ്ങളാണ് ഈ രണ്ടു ചിത്രങ്ങളും. അപ്പ് ഫ്രന്റ് സ്റ്റോറീസ് റിവ്യൂ!