Month: July 2019

നിവക്കുട്ടിയുടെ യമ്മി ബ്രഡ് പോക്കറ്റ്

സ്വാദിഷ്ഠമായ ബ്രെഡ് പോക്കറ്റിന്റെ രുചിക്കൂട്ടുമായി നിവാസ് കിച്ചൻ. ചിക്കൻ വെജ് സോസിന്റെ ഫില്ലിങ്ങോടുകൂടി തയ്യാറാക്കിയ ബ്രെഡ് പോക്കറ്റ് കുട്ടികളേറെ ഇഷ്ട്ടപെടുന്നൊരു നാലുമണി പലഹാരമാണ്.

കിരീടമഴിച്ചു യുവരാജാവ്‌

മരണത്തെ തോൽപ്പിച്ച ആ പോരാട്ട വീര്യം ഇനിയില്ല. ഇന്ത്യൻ ക്രിക്കറ്റിന്റെ സുവർണ തലമുറയിലെ അവസാന കണ്ണിയും പാഡ് അഴിച്ചിരിക്കുന്നു. അതെ യുവരാജ് പടിയിറങ്ങുകയാണ്. വെട്ടിപിടിച്ച കിരീടങ്ങളും ചെങ്കോലുകളുകളും…

വ്രണിതഹൃദയം മീട്ടുന്ന തന്ത്രികൾ : ഉസ്താദ് പോളി വർഗീസിന്റെ സംഗീത വഴികൾ- ഭാഗം I

ലോകം മുഴുവൻ സംഗീതപരിപാടികളുമായി യാത്ര ചെയ്ത സംഗീതജ്ഞൻ. പക്ഷേ സ്വന്തം നാട്ടുകാർക്ക് അപരിചിതൻ. ഒരുപക്ഷേ ഈ ദുര്യോഗം നേരിടുന്ന ഏക സംഗീതജ്ഞൻ പോളി വർഗീസ് ആയിരിക്കും. മോഹൻ…

ഓഖിയെ അതിജീവിച്ച നാട്

പ്രളയത്തിലെന്ന പോലെ ഓഖിയിലും, രക്ഷാപ്രവർത്തനവും പുനർനിർമ്മാണവും അതിരുകൾക്കുമപ്പുറം മാതൃകയാണ്. അതുകൊണ്ടാണല്ലോ ദേശീയ മാധ്യമങ്ങൾ നമ്മുടെ മുഖ്യമന്ത്രിക്ക് ‘THE CRISIS MANAGER ‘ എന്ന വിശേഷണം നൽകിയത്. ഇത്…

ആന്‍ഡ്രോയിഡിന് ബദലുമായി വാവെയ്

കുറച്ചധികം കാലമായി നടന്നു കൊണ്ടിരിക്കുന്ന യു.എസ്-ചൈനീസ് വാണിജ്യ യുദ്ധം ഭാഗമായാണ് യു.എസ്. കോമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ എന്റിറ്റി ലിസ്റ്റില്‍ ലോകത്തെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് നിര്‍മ്മാതാക്കളില്‍ ഒന്നായ വാവെയ്…

എന്തുകൊണ്ടാണ് അവർക്ക് കേരളം പ്രിയപ്പെട്ടതാകുന്നത്

കേരളത്തിൽ തൊഴിലെടുക്കുന്ന കുടിയേറ്റ തൊഴിലാളികൾ അവരുടെ സ്വന്തം നാടിനേക്കാൾ ഇഷ്ടപ്പെടുന്നു ഈ നാടിനെ. പറയുന്നത് ശ്രാബനി ബാനർജി. കേരളത്തിലെ കുടിയേറ്റ തൊഴിലാളികളെ കുറിച്ചു പഠിക്കാനെത്തിയതാണ് കൊൽക്കത്ത സിറ്റി…

നിങ്ങളിൽപെട്ടവനല്ല കക്കാട്

മലയാള കവിതയിൽ ആധുനികതയുടെ പുതു ഭാവുകത്വം സൃഷ്‌ടിച്ച എൻ എൻ കക്കാട് ബ്രാഹ്മണ കവിയോ? അതെ എഴുത്തുകാരെയും കലാപ്രവർത്തകരെയും ജാതിയുടെയും മതത്തിന്റെയും കള്ളികളിൽ വേർതിരിച്ചു നിർത്താനുള്ള പ്രതിലോമകരമായ…

സൂപ്പറാക്കാൻ ഫഹദും വിജയ് സേതുപതിയും; വേറിട്ട വഴിയിൽ ‘സൂപ്പർ ഡീലക്സ്’; ശൈലൻ വിലയിരുത്തുന്നു

‘വേലൈക്കാരൻ’ എന്ന തമിഴ് സിനിമക്ക് ശേഷം ഫഹദ് ഫാസിൽ വീണ്ടും ക്യാമറക്കുമുന്നിലെത്തിയ തമിഴ് സിനിമയാണ് ‘സൂപ്പർ ഡീലക്സ് ‘. വിജയ് സേതുപതിയും ഫഹദ് ഫാസിലും ആദ്യമായി ഒരുമിച്ചഭിനയിച്ചു…

‘തോമസ് മാഷ് എവിടെയെത്തുമെന്ന് നമുക്കു നോക്കാം’: ഫലിക്കുന്നത് മുറിവേറ്റ ലീഡറുടെ പ്രവചനം

എറണാകുളത്തുനിന്ന്‌ താൻ ഉയർത്തിക്കൊണ്ടുവന്ന കെ വി തോമസ്‌ വഞ്ചിച്ചപ്പോഴാണ് ലീഡർ ശരിക്കും പൊട്ടിത്തെറിച്ചത്‌. ഒറ്റുകാരനോടുള്ള രോഷം മറയില്ലാതെ പ്രകടിപ്പിച്ച പ്രതികരണമായിരുന്നു അത്. കോൺഗ്രസിലെ ഗ്രൂപ്പുകളിയിൽ കെ വി…

കേരളത്തിന്റെ മതനിരപേക്ഷത ക്യാമറക്കണ്ണില്‍: ബിജു ഇബ്രാഹിമിന്റെ ഫോട്ടോഗ്രാഫിയിലൂടെ

ബിജു ഇബ്രാഹിം എന്ന യുവ ഫോട്ടോഗ്രാഫർ ഇന്ന് ആർട് ഫോട്ടോഗ്രാഫിരംഗത്ത് സുപരിചിതനാണ്. മിസ്റ്റിസിസത്തിന്റെ വൈവിധ്യവും സൗന്ദര്യവും. കീഴാള ജീവിതപരിസരങ്ങളോട് കൂറ്. ബിജു ഇബ്രാഹിമിന്റെ ഇമേജുകളെ പൊതുവിൽ ഇങ്ങനെ…