സാമൂഹിക അനീതിയും സാമ്പത്തിക ബുദ്ധിമുട്ടുകളും നേരിടുന്നവരാണ് ചൗക്കിദാർ അഥവാ കാവല്‍ക്കാര്‍. മതിയായ തൊഴില്‍ സുരക്ഷിതത്വമോ, സാമൂഹിക സംരക്ഷണമോ അവര്‍ക്ക് ഇന്ത്യയിൽ ലഭിക്കുന്നില്ല. ഈ പശ്ചാത്തലത്തില്‍, ചൗക്കിദാര്‍ എന്ന പദപ്രയോഗം, വികലനയം മൂലം നാശോന്മുഖമായ തൊഴില്‍ മേഖലയെയും സാധാരണ ജനങ്ങളുടെ ദാരിദ്ര്യത്തെയും ഓർമ്മിപ്പിക്കുകയാണ്. അതിദരിദ്രർ ഏറ്റവും കൂടുതൽ വസിക്കുന്ന രാജ്യത്തിൽ കോമാളിത്തരത്തിലൂടെ പരിഹാസ്യരായ നേതാക്കളെ കുറിച്ച് .