നരേന്ദ്ര മോഡിയുടെ കടുത്ത വിമർശകർ. അതായിരുന്നു സഞ്ജീവ് ഭട്ട് എന്ന മുൻ ഐപിഎസുകാരനുള്ള ഏക അയോഗ്യത. 30 വർഷം പഴക്കമുളള കസ്റ്റഡിമരണ കേസിന്റെ പേരിൽ ഗുജറാത്തിലെ ജാംനഗർ സെഷൻസ് കോടതി ജീവപര്യന്തം തടവിന് സഞ്ജീവ് ഭട്ടിനെ ശിക്ഷിക്കുമ്പോൾ ബിജെപിയുടെ രാഷ്ട്രീയ പകപോക്കലാണ് വിജയിക്കുന്നത്.