ലക്കിടിയിലെ മാവോയിസ്റ്റ് കൊലപാതകത്തിൽ സുപ്രീം കോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചുളള അന്വേഷണം നടക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരിക്കുകയാണ്. രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സുപ്രീം കോടതി അനുശാസിക്കുന്ന 16 ഇന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിശോധിക്കാം..