നൂറ്റാണ്ടുകൾ മണ്ണിൽ കിടന്നാലും അലിഞ്ഞു ചേരാത്ത സാനിറ്ററി പാഡുകൾ സ്ത്രീകൾക്ക് മാത്രമല്ല മനുഷ്യർക്കാകെ രോഗം വരുത്തി വയ്ക്കുന്നുണ്ടോ? ഇവയ്ക്കു ബദൽ സാധ്യമോ? തുടങ്ങി മെൻസ്ട്രുവൽ കപ്പിന്റെ വിവിധ വശങ്ങളെ കുറിച്ചും അതിന്റെ ഉപയോഗങ്ങളെ കുറിച്ചും പ്രശസ്ത സാമൂഹിക പ്രവർത്തകയും ഗവേഷകയുമായ കാവ്യാ മേനോൻ വിശദീകരിക്കുന്നു.