ഫാസിസ്റ്റ് വിപത്തിനു ബദലാണെന്ന അവകാശവാദം ഉയർത്താനുള്ള കോൺഗ്രസ്സിന്റെ ആധികാരികത എന്തൊക്കെയാണ്? ജവാഹർലാൽ നെഹ്റു തൊട്ട്, ഇന്ദിരഗാന്ധിയിലൂടെ, ഇന്ന് രാഹുൽഗാന്ധിയിലെത്തിനിൽക്കുന്ന കോൺഗ്രസ്സ് നേതൃത്വം ബിജെപി ഉയർത്തുന്ന ഫാസിസപ്രവണതകളെ ചെറുക്കാൻ എത്രക്ക് പോന്നതാണ്? രാജ്യത്ത് ഫാസിസത്തിന്റെ പ്രവണതകൾ ആദ്യം കടത്തിവിട്ട അടിയന്തരാവസ്ഥയുടെ നാളുകളിലെ അനുഭവങ്ങളെക്കുറിച്ച് അന്ന് വിദ്യാർത്ഥിനേതാവായിരുന്ന കോടിയേരി ബാലകൃഷ്ണൻ